എസ്‌കാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എസ്‍കാലൻ
City
Escalon, Land of Peaches and Cream, welcome sign
Escalon, Land of Peaches and Cream, welcome sign
എസ്‍കാലൻ is located in the United States
എസ്‍കാലൻ
എസ്‍കാലൻ
Location in the United States
Coordinates: 37°47.5′N 120°59.5′W / 37.7917°N 120.9917°W / 37.7917; -120.9917Coordinates: 37°47.5′N 120°59.5′W / 37.7917°N 120.9917°W / 37.7917; -120.9917
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySan Joaquin
IncorporatedMarch 12, 1957[1]
Government
 • MayorGary Haskin
 • SenateTom Berryhill (R)
 • AssemblyGreg Aghazarian (R)
 • U. S. CongressJeff Denham (R)[2]
വിസ്തീർണ്ണം
 • ആകെ2.368 ച മൈ (6.134 കി.മീ.2)
 • ഭൂമി2.301 ച മൈ (5.959 കി.മീ.2)
 • ജലം0.067 ച മൈ (0.175 കി.മീ.2)  2.85%
ഉയരം
118 അടി (36 മീ)
ജനസംഖ്യ
 (2012)
 • ആകെ7
 • ജനസാന്ദ്രത3,100/ച മൈ (1,200/കി.മീ.2)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
95320
Area code(s)209
FIPS code06-22790
GNIS feature ID1656002
വെബ്സൈറ്റ്www.cityofescalon.org

എസ്‍കാലൻ അമേരിക്കൻ​ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ ജൊവാക്വിൻ കൌണ്ടിയിലെ ഒരു നഗരമാണ്. 2000 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം 5,963 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 7,132 ആയി വർദ്ധിച്ചിരുന്നു. ഈ നഗരത്തിൻറെ പേരു ഉരുത്തിരിഞ്ഞുവന്നത് സ്പാനിഷ് പദമായ "step" അല്ലെങ്കിൽ "stepping stone" എന്നതിൽനിന്നാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

എസ്‍കാലൻ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 37°47.5'N 120°59.5'W (37.7984,-120.9969) ആണ്. ഇവിടെ സ്റ്റേറ്റ് ഹൈവേ 120, BNSF റെയിൽറോഡ് മുറിച്ചു കടന്നുപോകുന്നു. ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 2.4 ചതുരശ്ര മൈൽ (6.2 കിമീ2) ആണ്. ഇതിൽ 2.3 ചതുരശ്ര മൈൽ (6.0 കിമീ2) കരഭൂമിയും ബാക്കി 2.85 ശതമാനം ഭാഗം വെള്ളവുമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "California's 10-ആം Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് March 11, 2013.
  3. U.S. Census Archived 2012-01-24 at WebCite
"https://ml.wikipedia.org/w/index.php?title=എസ്‌കാലൻ&oldid=3262355" എന്ന താളിൽനിന്ന് ശേഖരിച്ചത്