എയ്ഞ്ചൽസ് ക്യാമ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
എയ്ഞ്ചൽസ് ക്യാമ്പ്, കാലിഫോർണിയ

Angels
Downtown Angels Camp
Downtown Angels Camp
Nickname(s): 
Angels City, City of Angels
Motto(s): 
"Redefining The Rush"
Location in Calaveras County and California
Location in Calaveras County and California
എയ്ഞ്ചൽസ് ക്യാമ്പ്, കാലിഫോർണിയ is located in the US
എയ്ഞ്ചൽസ് ക്യാമ്പ്, കാലിഫോർണിയ
എയ്ഞ്ചൽസ് ക്യാമ്പ്, കാലിഫോർണിയ
Location in the United States
Coordinates: 38°04′06″N 120°32′23″W / 38.06833°N 120.53972°W / 38.06833; -120.53972Coordinates: 38°04′06″N 120°32′23″W / 38.06833°N 120.53972°W / 38.06833; -120.53972
Country United States
State California
CountyCalaveras
Mining camp1848[1]
IncorporatedJanuary 24, 1912[2]
Government
 • MayorWes Kulm[3]
 • Vice MayorJack Lynch[3]
 • City AdministratorMichael McHattan[3]
Area
 • Total3.637 ച മൈ (9.421 കി.മീ.2)
 • ഭൂമി3.628 ച മൈ (9.397 കി.മീ.2)
 • ജലം0.009 ച മൈ (0.024 കി.മീ.2)  0.25%
ഉയരം1,378 അടി (420 മീ)
Population
 (2010)
 • Total3,836
 • ജനസാന്ദ്രത1,100/ച മൈ (410/കി.മീ.2)
Time zoneUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
95222
Area code(s)209
FIPS code06-02112
GNIS feature IDs1667877, 2409709
വെബ്സൈറ്റ്www.angelscamp.gov
Reference no.287[6]

എയ്ഞ്ചൽസ് ക്യാമ്പ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ കലാവെറാസ് കൌണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. ഈ പട്ടണം മുമ്പ് എയ്ഞ്ചൽസ് സിറ്റി, കർസൺസ് ക്രീക്ക്, ക്ലീയർലേക്ക് എന്നിങ്ങനെയു അറിയപ്പെട്ടിരുന്നു. കലാവെറാസ് കൌണ്ടിയിലെ ഏകീകരിക്കപ്പട്ടെ ഒരേയൊരു പട്ടണമാണ് എയ്ഞ്ചൽസ് ക്യാമ്പ്. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ ജനസംഖ്യാ രേഖകൾ പ്രകാരം  3,835 ആയിരുന്നു. സമുദ്രനിരപ്പിൽ 1378 അടി (420 മീ.) ഉയരത്തിലാണ് എയ്ഞ്ചൽസ് ക്യാമ്പ് പട്ടണം നിലനിൽക്കുന്നത്. പ്രശസ്ത അമേരിക്കൻ സാഹിത്യകാരനായ മാർക്ക് ട്വയിൻ തൻറെ ചെറുകഥയായ “ദ സെലിബ്രൈറ്റഡ് ജമ്പിങ്ങ് ഫ്രോഗ് ഓഫ് കലാവെറാസ് കൌണ്ടി” ഈ പട്ടണത്തിലെ പുരാതനമായ എയ്ഞ്ചൽസ് ഹോട്ടലിൽ നിന്നു 1865 ൽ കേട്ട ഒരു കഥയെ ആസ്പദമാക്കി എഴുതിയതാണ്. ഈ സംഭവം ജമ്പിങ്ങ് ഫ്രോഗ് ജൂബിലി എന്ന പേരിൽ ഓരോ വർഷവും മെയ് മാസത്തിൽ കലാവെറാസ് കൌണ്ടിയുടെ കിഴക്കു ഭാഗത്തുള്ള വാർഷിക പ്രദർശന വേദിയിൽ നടത്താറുണ്ട്. ഇതിനാൽ എയ്ഞ്ചൽ ക്യാമ്പ് പട്ടണം ഫ്രോഗ്ടൌൺ എന്ന അപരനാമത്തിലും അറിയപ്പെടുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

എയ്ഞ്ചൽസ് ക്യാമ്പ് പട്ടണം സ്ഥിതിചെയ്യുന്ന പ്രദേശത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 38°04′06″N 120°32′23″W / 38.06833°N 120.53972°W / 38.06833; -120.53972 ആണ്. അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യാറോയുടെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ ആകെ വിസ്തൃതി 3.6 ചതുരശ്ര മൈലാണ് (9.3 ചതുരശ്ര കിലോമീറ്റർ). ഇതു മുഴുവൻ കരഭൂമിയാണ്. എയ്ഞ്ചൽസ് ക്രീക്ക് അരുവി എയ്ഞ്ചൽസ് ക്യാമ്പ് പട്ടണമദ്ധ്യത്തിലൂടെയാണ് ഒഴുകുന്നത്.

അവലംബം[തിരുത്തുക]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Koeppel എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 27, 2013.
  3. 3.0 3.1 3.2 "City Officials and Staff". City of Angels Camp. ശേഖരിച്ചത് May 19, 2015.
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  5. "Angels Camp". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 20, 2014.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CHL എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=എയ്ഞ്ചൽസ്_ക്യാമ്പ്&oldid=3007228" എന്ന താളിൽനിന്ന് ശേഖരിച്ചത്