ലേക്ക് കൗണ്ടി
ദൃശ്യരൂപം
ലേക്ക് കൗണ്ടി, കാലിഫോർണിയ | ||
---|---|---|
County of Lake | ||
Clear Lake, the dominant geographic feature in Lake County | ||
| ||
Location in the state of California | ||
California's location in the United States | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
Incorporated | May 20, 1861[1] | |
നാമഹേതു | Clear Lake | |
County seat | Lakeport | |
• ആകെ | 1,329 ച മൈ (3,440 ച.കി.മീ.) | |
• ഭൂമി | 1,256 ച മൈ (3,250 ച.കി.മീ.) | |
• ജലം | 73 ച മൈ (190 ച.കി.മീ.) | |
ഉയരത്തിലുള്ള സ്ഥലം | 7,059 അടി (2,152 മീ) | |
• ആകെ | 64,665 | |
• കണക്ക് (2016)[4] | 64,116 | |
• ജനസാന്ദ്രത | 49/ച മൈ (19/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific Standard Time) | |
• Summer (DST) | UTC-7 (Pacific Daylight Time) | |
Area code | 707 | |
FIPS code | 06-033 | |
GNIS feature ID | 277281 | |
വെബ്സൈറ്റ് | www.co.lake.ca.us |
ലേക്ക് കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്തിൻറെ വടക്കൻ-മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 64,665 ആയിരുന്നു.[3] ലേക് പോർട്ട് ആണ് കൗണ്ടി സീറ്റ്.[5] കൗണ്ടി അതിൻറെ പേരു കടമെടുത്തിരിക്കുന്നത് പൂർണ്ണമായും കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്നതും[6] കൗണ്ടിയിലെ പ്രമുഖ ഭൂപ്രകൃതി സവിശേഷതയുമായ സ്വാഭാവിക തടാകമായ ക്ലിയർ ലേക്കിൽനിന്നാണ്. തഹോയെ തടാകം ഭാഗികമായി നെവാദയിലും സാൾട്ടൺ സീ വെള്ളപ്പൊക്കത്താലും രൂപം കൊണ്ടതാണ്).
അവലംബം
[തിരുത്തുക]- ↑ "Lake County". Geographic Names Information System. United States Geological Survey.
- ↑ "Snow Mountain". Peakbagger.com. Retrieved April 9, 2015.
- ↑ 3.0 3.1 "State & County QuickFacts". United States Census Bureau. Archived from the original on 2011-08-01. Retrieved April 4, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Find a County". National Association of Counties. Retrieved 2011-06-07.
- ↑ "Clear Lake Is Unique". Official Website of the County of Lake. County of Lake. 2013-09-13. Archived from the original on 2015-10-06. Retrieved 2015-10-09.