സാന്റിയാഗൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്റിയാഗൊ
Santiago
Santiago skyline.
Santiago skyline.
സാന്റിയാഗൊ Santiago പതാക
Flag
സാന്റിയാഗൊ Santiago ഔദ്യോഗിക ചിഹ്നം
Coat of arms
Location of Santiago commune in Greater Santiago
Location of Santiago commune in Greater Santiago
സാന്റിയാഗൊ Santiago is located in Chile
സാന്റിയാഗൊ Santiago
സാന്റിയാഗൊ
Santiago
Location in Chile
Coordinates: 33°27′0″S 70°40′0″W / 33.45000°S 70.66667°W / -33.45000; -70.66667
Country ചിലി Chile
Region Santiago Metropolitan Region
Province Santiago Province
Foundation February 12, 1541
Government
 • Mayor Pablo Zalaquett Said (UDI)
Area
 • Urban 641.4 കി.മീ.2(247.6 ച മൈ)
 • Metro 15,403.2 കി.മീ.2(5.2 ച മൈ)
Elevation 520 മീ(1,706 അടി)
Population (2009)
 • City 52,78,044
 • Density 8/കി.മീ.2(23/ച മൈ)
 • Urban 66,76,745
 • Metro 7.2
Time zone Chile Time (CLT)[1] (UTC-4)
 • Summer (DST) Chile Summer Time (CLST)[2] (UTC-3)
Website municipalidaddesantiago.cl

ചിലിയുടെ തലസ്ഥാനമാണ് സാന്റിയാഗോ. രാജ്യത്തിലെ മദ്ധ്യ താഴ്വരയിൽ സമുദ്രനിരപ്പിൽ നിന്ന് 520 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. സാന്റിയാഗോ ആണ് തലസ്ഥാനം എങ്കിലും നിയമനിർമ്മാണസഭകൾ കൂടിവരുന്നത് വാല്പറൈസോയിലാണ്.

ഏകദേശം രണ്ട് പതിറ്റാണ്ടായി തടസംകൂടാതെയുള്ള സാമ്പത്തിക പുരോഗതി സാന്റിയാഗോയെ ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ആധുനികമായ നഗരപ്രദേശങ്ങളിലൊന്നാക്കി മാറ്റി. ലാറ്റിൻ അമേരിക്കയിലെ ഏറ്റവും ആധുനികമായ ഗതാഗത സംവിധാനങ്ങളിലൊന്നാണ് ഇവിടുത്തേത്. പല പ്രധാന കമ്പനികളുടെയും ആസ്ഥാനമായ സാന്റിയാഗോ ഒരു പ്രാദേശിക സാമ്പത്തിക കേന്ദ്രമാണ്.

അവലംബം[തിരുത്തുക]

  1. "Chile Time". World Time Zones .org. ശേഖരിച്ചത് 2007-05-05. 
  2. "Chile Summer Time". World Time Zones .org. ശേഖരിച്ചത് 2007-05-05. 
"https://ml.wikipedia.org/w/index.php?title=സാന്റിയാഗൊ&oldid=2157651" എന്ന താളിൽനിന്നു ശേഖരിച്ചത്