എൽക് ഗ്രൂവ്

Coordinates: 38°26′18″N 121°22′55″W / 38.43833°N 121.38194°W / 38.43833; -121.38194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Elk Grove, California
City of Elk Grove
Sunset on Laguna Blvd, Elk Grove
Sunset on Laguna Blvd, Elk Grove
Official seal of Elk Grove, California
Seal
ഔദ്യോഗിക ലോഗോ Elk Grove, California
Motto(s): 
"Proud Heritage, Bright Future"
Location of Elk Grove in Sacramento County, California.
Location of Elk Grove in Sacramento County, California.
Elk Grove, California is located in the United States
Elk Grove, California
Elk Grove, California
Location in the United States
Coordinates: 38°26′18″N 121°22′55″W / 38.43833°N 121.38194°W / 38.43833; -121.38194
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySacramento
DistrictCosumnes CSD[1]
IncorporatedJuly 1, 2000[2]
Government
 • MayorSteve Ly (directly elected)[3]
 • Vice MayorSteven M. Detrick (appointed by city council and rotated annually)[3]
 • Chief Of PoliceBryan Noblett
 • Fire ChiefMike McLaughlin[4]
വിസ്തീർണ്ണം
 • ആകെ42.24 ച മൈ (109.41 കി.മീ.2)
 • ഭൂമി42.20 ച മൈ (109.29 കി.മീ.2)
 • ജലം0.05 ച മൈ (0.12 കി.മീ.2)  0.12%
ഉയരം46 അടി (14 മീ)
ജനസംഖ്യ
 (2010)
 • ആകെ1,53,015
 • കണക്ക് 
(2016)[7]
1,69,743
 • റാങ്ക്2nd in Sacramento County
30th in California
 • ജനസാന്ദ്രത4,022.73/ച മൈ (1,553.18/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes[8]
95624, 95757–95759
Area code916
FIPS code06-22020
GNIS feature IDs277506, 2410425
വെബ്സൈറ്റ്elkgrovecity.org

എൽക് ഗ്രൂവ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാക്രമെന്റോ കൌണ്ടിയിലുൾപ്പെട്ട പട്ടണമാണ്. ഇതു സംസ്ഥാന തലസ്ഥാനമായ സാക്രമെന്റോയ്ക്ക് തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. സാക്രമെന്റോ-ആർഡൻ-ആർക്കേഡ്-റോസ്‍വില്ലെ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണിത്. 2015 ലെ കണക്കുകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 167,965 ആയിരുന്നു.[10] സാക്രമെൻറോ കൌണ്ടിയിലെ രണ്ടാമത്തെ വലിയ നഗരമായ എൽ‌ക് ഗ്രൂവ്, 2004 ജൂലൈ 1 നും 2005 ജൂലൈ 1 നുമിടയിലുള്ള കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ ദ്രുതഗതിയിൽ വളർന്നുകൊണ്ടിരുന്ന ഒരു പട്ടണമായിരുന്നു.

അവലംബം[തിരുത്തുക]

  1. "Cosumnes CSD - Fire, Parks & Recreation Dept - Elk Grove & Galt, CA - Community Services District Home Page". ശേഖരിച്ചത് February 5, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  3. 3.0 3.1 "City Council". City of Elk Grove. ശേഖരിച്ചത് February 9, 2015.
  4. http://www.egcitizen.com/news/new-csd-fire-chief-to-be-sworn-in/article_38860450-5838-11e7-ac9c-eb61f9144f39.html
  5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  6. "Elk Grove". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 12, 2014.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "ZIP Code(tm) Lookup". United States Postal Service. ശേഖരിച്ചത് December 5, 2014.
  9. "City Government". City of Elk Grove. ശേഖരിച്ചത് February 9, 2015.
  10. "E-1 Population Estimates for Cities, Counties, and the State — January 1, 2013 and 2014". California Department of Finance. മൂലതാളിൽ നിന്നും July 1, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 30, 2014.
"https://ml.wikipedia.org/w/index.php?title=എൽക്_ഗ്രൂവ്&oldid=3262371" എന്ന താളിൽനിന്ന് ശേഖരിച്ചത്