ട്യൂൾലേക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Tulelake, California
City
City of Tulelake
Welcome sign, south Tulelake
Welcome sign, south Tulelake
Location in Siskiyou County and the state of California
Location in Siskiyou County and the state of California
Tulelake, California is located in the US
Tulelake, California
Tulelake, California
Location in the United States
Coordinates: 41°57′15″N 121°28′33″W / 41.95417°N 121.47583°W / 41.95417; -121.47583Coordinates: 41°57′15″N 121°28′33″W / 41.95417°N 121.47583°W / 41.95417; -121.47583
Country United States of America
State California
County Siskiyou
IncorporatedMarch 1, 1937[1]
Area[2]
 • Total0.41 ച മൈ (1.07 കി.മീ.2)
 • ഭൂമി0.41 ച മൈ (1.06 കി.മീ.2)
 • ജലം0.00 ച മൈ (0.01 കി.മീ.2)  0.58%
ഉയരം4,035 അടി (1,230 മീ)
Population (2010)
 • Total1010
 • കണക്ക് (2016)[3]991
 • സാന്ദ്രത2,417.07/ച മൈ (933.74/കി.മീ.2)
സമയ മേഖലPacific (PST) (UTC-8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)PDT (UTC-7)
ZIP code96134
ഏരിയ കോഡ്530
FIPS code06-80686
GNIS feature ID1660040

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,066 അടി (1,239 മീ) ഉയരത്തിൽ സ്ഥിതിചെയ്യുന്നതും, വടക്കുകിഴക്കൻ സിസ്ക്യൂ കൗണ്ടിയിലുൾപ്പെട്ടതുമായ ഒരു നഗരമാണ് ട്യൂൾലേക്ക് (/ˈtlilk/ TOO-lee-layk). സമീപത്തായുള്ള ട്യൂൽ തടാകമാണ് നഗരത്തിന്റെ പേരിന് ആധാരം. 2000 ലെ സെൻസസിൽ 1,020 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 1,010 ആയി കുറഞ്ഞിരുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത്: Jun 28, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ട്യൂൾലേക്ക്&oldid=2856109" എന്ന താളിൽനിന്ന് ശേഖരിച്ചത്