മോണ്ടെറി കൗണ്ടി
Monterey County, California | |||||||
---|---|---|---|---|---|---|---|
| |||||||
| |||||||
![]() Location in the state of California | |||||||
Country | ![]() | ||||||
State | ![]() | ||||||
Region | California Central Coast | ||||||
Incorporated | February 18, 1850[1] | ||||||
നാമഹേതു | Monterey Bay, which is named from a Spanish portmanteau of monte ("hill") and rey ("king") | ||||||
County seat | Salinas | ||||||
Largest city | Salinas | ||||||
വിസ്തീർണ്ണം | |||||||
• ആകെ | 3,771 ച മൈ (9,770 കി.മീ.2) | ||||||
• ഭൂമി | 3,281 ച മൈ (8,500 കി.മീ.2) | ||||||
• ജലം | 491 ച മൈ (1,270 കി.മീ.2) | ||||||
ഉയരത്തിലുള്ള സ്ഥലം | 5,865 അടി (1,788 മീ) | ||||||
ജനസംഖ്യ | |||||||
• ആകെ | 4,15,057 | ||||||
• കണക്ക് (2016)[4] | 4,35,232 | ||||||
• ജനസാന്ദ്രത | 110/ച മൈ (42/കി.മീ.2) | ||||||
സമയമേഖല | UTC-8 (Pacific Time Zone) | ||||||
• Summer (DST) | UTC-7 (Pacific Daylight Time) | ||||||
Area codes | 805, 831 | ||||||
വെബ്സൈറ്റ് | www.co.monterey.ca.us |
മോണ്ടെറി കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയാ സംസ്ഥാനത്തിൻറെ പസഫിക് തീരത്ത് സ്ഥിതിചെയ്യുന്ന ഒരു കൗണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 415,057 ആയിരുന്നു.[5] സലിനാസ് ആണ് കൗണ്ടി സീറ്റും ഏറ്റവും വലിയ നഗരവും.[6]
ചരിത്രം[തിരുത്തുക]
1850 ൽ കാലിഫോർണിയയ്ക്കു സംസ്ഥാന പദവി ലഭിച്ച കാലത്തു രൂപീകരിക്കപ്പെട്ട കാലിഫോർണിയയുടെ ആദ്യകാല കൌണ്ടികളിലൊന്നാണ് മോണ്ടെറി കൌണ്ടി. ഈ കൗണ്ടിയുടെ ഭാഗങ്ങൾ 1874 ൽ സാൻ ബെനിറ്റോ കൗണ്ടിക്ക് കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ഒഹ്‍ലോൺ, സലിനാൻ, എസ്സെലെൻ തുടങ്ങിയ അമേരിക്കൻ ഇന്ത്യൻ ഗോത്രങ്ങളുടെ അധിവാസകേന്ദ്രമായിരുന്നു യഥാർത്ഥത്തിൽ ഈ പ്രദേശം.
അവലംബം[തിരുത്തുക]
- ↑ "Chronology". California State Association of Counties. മൂലതാളിൽ നിന്നും 2016-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 6, 2015.
- ↑ "Junipero Serra Peak". Peakbagger.com. ശേഖരിച്ചത് March 16, 2015.
- ↑ "American Fact Finder - Results". United States Census Bureau. ശേഖരിച്ചത് April 7, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2011-07-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 4, 2016.
- ↑ "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.