മാലിബു, കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാലിബു, കാലിഫോർണിയ
City of Malibu
Aerial view of Downtown Malibu and surrounding neighborhoods
Aerial view of Downtown Malibu and surrounding neighborhoods
Official seal of മാലിബു, കാലിഫോർണിയ
Seal
Nickname(s): 
The 'Bu[1][2][3]
Location of Malibu in Los Angeles County, California
Location of Malibu in Los Angeles County, California
Malibu is located in the Los Angeles metropolitan area
Malibu
Malibu
Malibu is located in California
Malibu
Malibu
Location in California
Malibu is located in the United States
Malibu
Malibu
Location in the United States
Malibu is located in North America
Malibu
Malibu
Location in North America
Coordinates: 34°02′N 118°45′W / 34.03°N 118.75°W / 34.03; -118.75Coordinates: 34°02′N 118°45′W / 34.03°N 118.75°W / 34.03; -118.75
Country അമേരിക്കൻ ഐക്യനാടുകൾ
State California
County Los Angeles
Incorporated (city)മാർച്ച് 28, 1991 (1991-03-28)[4]
നാമഹേതുChumash: Humaliwo, The Surf Sounds Loudly[5]
Government
 • MayorRick Mullen[6]
വിസ്തീർണ്ണം
 • ആകെ19.83 ച മൈ (51.35 കി.മീ.2)
 • ഭൂമി19.79 ച മൈ (51.27 കി.മീ.2)
 • ജലം0.03 ച മൈ (0.09 കി.മീ.2)  0.22%
ഉയരം105 അടി (32 മീ)
ജനസംഖ്യ
 • ആകെ12,645
 • കണക്ക് 
(2016)[10]
12,879
 • ജനസാന്ദ്രത650.65/ച മൈ (251.22/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP Codes
90263, 90264, 90265[11]
Area code(s)310/424
FIPS code06-45246
GNIS feature IDs1668257, 2410913
Primary AirportLos Angeles International Airport
LAX (Major/International)
State RoutesCalifornia 1.svg California 23.svg
County RoutesLos Angeles County N1.svg Los Angeles County N9.svg
വെബ്സൈറ്റ്www.malibucity.org

മാലിബു, അമേരിക്കൻ ഐക്യനാടുകളിൽ പടിഞ്ഞാറൻ ലോസ് ഏഞ്ചലസ് കൗണ്ടിയിൽ, ലോസ് ആഞ്ചലസ് നഗര കേന്ദ്രത്തിൽ‍നിന്ന് ഏകദേശം 30 മൈൽ (48 കിലോമീറ്റർ) അകലെ പടിഞ്ഞാറേ ദിശയിൽ സ്ഥിതിചെയ്യുന്ന ഒരു ബീച്ച് നഗരമാണ്. മെഡിറ്ററേനിയൻ കാലാവസ്ഥയാൽ പ്രസിദ്ധമായ മാലിബു നഗരത്തിലേയ്ക്ക് 21 മൈൽ (34 കിലോമീറ്റർ) നീളത്തിലുള്ള ഒരു മാലിബു തീരദേശ തുണ്ടുനിലം 1991-ൽ കൂട്ടിച്ചേർത്തിരുന്നു. ഹോളിവുഡ് സിനിമാ താരങ്ങൾ, വിനോദ വ്യവസായത്തിൽ പ്രവർത്തിക്കുന്ന ആളുകൾ, മറ്റ് ധനാഢ്യരായ ആളുകൾ തുടങ്ങിയവർ താമസിക്കുന്ന ഒരു പ്രദേശവുമാണിത്.

അവലംബം[തിരുത്തുക]

 1. Poole, Matthew Richard (2010). Frommer's Los Angeles 2011. Hoboken: Wiley. പുറം. 49. ISBN 978-0-470-91715-2. ശേഖരിച്ചത് March 1, 2012. With plenty of green space and dramatic rocky outcroppings, Malibu's rural beauty is unsurpassed in L.A., and surfers flock to "the 'Bu" for great, if crowded waves
 2. Taylor, Jennifer Brandt (2008). Vintage L.A.: Eats, Boutiques, Decor, Landmarks, Markets & More. HarperCollins. ISBN 978-0-06-112278-1. ശേഖരിച്ചത് March 1, 2012. About 10 miles north of Santa Monica, Malibu (or "The Bu" as locals and wannabe gangstas like to call it) is where much of Hollywood hangs on the weekends to breathe its clean salt air and catch some rays.
 3. Partridge, Eric (2008). Dalzell, Tom (സംശോധാവ്.). The Concise New Partridge Dictionary of Slang and Unconventional English. Victor, Terry (8th (rev.) പതിപ്പ്.). Abingdon: Routledge. പുറം. 95. ISBN 978-0-415-21259-5. ശേഖരിച്ചത് March 1, 2012. Bu; the Bu; Mother Bu nickname Malibu, California
 4. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
 5. McCall, Lynne; Perry, Rosalind (2002). California's Chumash Indians: a project of the Santa Barbara Museum of Natural History Education Center (Revised പതിപ്പ്.). San Luis Obispo, Calif: EZ Nature Books. ISBN 978-0936784151.
 6. "Rick Mullen Sworn in as Mayor of Malibu". The Malibu Times. മൂലതാളിൽ നിന്നും 2018-12-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 20, 2018.
 7. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
 8. "Malibu". Geographic Names Information System. United States Geological Survey.
 9. "Malibu (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ജൂലൈ 1, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 17, 2015.
 10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 11. "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results". ശേഖരിച്ചത് January 18, 2007.
"https://ml.wikipedia.org/w/index.php?title=മാലിബു,_കാലിഫോർണിയ&oldid=3788888" എന്ന താളിൽനിന്ന് ശേഖരിച്ചത്