ഫോവ്‍ളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Fowler, California
City of Fowler
Official seal of Fowler, California
Seal
Location of Fowler in Fresno County, California.
Location of Fowler in Fresno County, California.
Fowler, California is located in the US
Fowler, California
Fowler, California
Location in the United States
Coordinates: 36°38′N 119°41′W / 36.633°N 119.683°W / 36.633; -119.683Coordinates: 36°38′N 119°41′W / 36.633°N 119.683°W / 36.633; -119.683
CountryUnited States
StateCalifornia
CountyFresno
IncorporatedJune 15, 1908[1]
Government
 • MayorDavid Cardenas[2]
 • Mayor Pro-TemDaniel T. Parra[2]
 • State SenateJean Fuller (R)[3]
 • State AssemblyJoaquin Arambula (D)[4]
 • U. S. CongressDavid Valadao (R)[5]
Area
 • Total2.52 ച മൈ (6.52 കി.മീ.2)
 • ഭൂമി2.52 ച മൈ (6.52 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0%
ഉയരം308 അടി (94 മീ)
Population
 (2010)
 • Total5,570
 • കണക്ക് 
(2016)[8]
6,348
 • ജനസാന്ദ്രത2,523.05/ച മൈ (974.01/കി.മീ.2)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
93625
Area code(s)559
FIPS code06-25436
GNIS feature IDs1659724, 2410538
വെബ്സൈറ്റ്www.fowlercity.org

ഫോവ്‍ളർ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഫ്രസെനോ കൗണ്ടിയിലെ ഒരു പട്ടണമാണ്. (മുൻപ്, ഫൗളേർസ് സ്വിച്ച്)[7] എന്നറിയപ്പെട്ടിരുന്നു). സാൻ ജോവാക്വിൻ താഴ്വരയ്ക്കുള്ളിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടെ ശക്തമായ ഒരു കാർഷിക സമൂഹവും, സമൃദ്ധമായ മുന്തിരിത്തോട്ടങ്ങളും വിശാലമായ കൃഷിഭൂമികളുമുണ്ട്. ഫ്രെസ്നോയ്ക്ക്[9] 11 മൈൽ (18 കിലോമീറ്റർ) തെക്ക്കിഴക്കായി സമുദ്രനിരപ്പിൽനിന്ന് 308 അടി (94 മീറ്റർ).[10] ഉയരത്തിലാണ് ഇതു സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസിൽ ഈ നഗരത്തിൽ 5,570 ജനങ്ങളുണ്ടായിരുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 6, 2013.
  2. 2.0 2.1 "Fowler City Council". City of Fowler. ശേഖരിച്ചത് April 6, 2013.
  3. "Senators". State of California. ശേഖരിച്ചത് April 6, 2013.
  4. "Members Assembly". State of California. ശേഖരിച്ചത് April 6, 2013.
  5. "California's 21st Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് April 6, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  7. 7.0 7.1 "Fowler". Geographic Names Information System. United States Geological Survey.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
  9. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 1036. ISBN 1-884995-14-4.
  10. "Fowler". Geographic Names Information System. United States Geological Survey.
"https://ml.wikipedia.org/w/index.php?title=ഫോവ്‍ളർ&oldid=3263406" എന്ന താളിൽനിന്ന് ശേഖരിച്ചത്