സണ്ണിവെയ്‍ൽ (കാലിഫോർണിയ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സണ്ണിവെയ്ൽ, കാലിഫോർണിയ
Charter city
City of Sunnyvale
South Murphy Avenue
South Murphy Avenue
പതാക സണ്ണിവെയ്ൽ, കാലിഫോർണിയ
Flag
Official seal of സണ്ണിവെയ്ൽ, കാലിഫോർണിയ
Seal
Location in Santa Clara County and the state of California
Location in Santa Clara County and the state of California
സണ്ണിവെയ്ൽ, കാലിഫോർണിയ is located in the US
സണ്ണിവെയ്ൽ, കാലിഫോർണിയ
സണ്ണിവെയ്ൽ, കാലിഫോർണിയ
Location in the United States
Coordinates: 37°22′16″N 122°2′15″W / 37.37111°N 122.03750°W / 37.37111; -122.03750Coordinates: 37°22′16″N 122°2′15″W / 37.37111°N 122.03750°W / 37.37111; -122.03750
Country United States
State California
County Santa Clara
IncorporatedDecember 24, 1912[1]
Government
 • MayorGlenn Hendricks[2]
 • Vice mayorGustav Larsson[2]
 • City ManagerDeanna J. Santana[3]
Area[4]
 • Total22.69 ച മൈ (58.75 കി.മീ.2)
 • ഭൂമി21.98 ച മൈ (56.94 കി.മീ.2)
 • ജലം0.70 ച മൈ (1.82 കി.മീ.2)  3.09%
ഉയരം[5]125 അടി (38 മീ)
Population (2010)[6]
 • Total140081
 • കണക്ക് (2016)[7]1,52,771
 • റാങ്ക്2nd in Santa Clara County
39th in California
 • സാന്ദ്രത6,949.51/ച മൈ (2,683.18/കി.മീ.2)
സമയ മേഖലPST (UTC-8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)PDT (UTC-7)
ZIP codes94085–94090
Area codes408/669 and 650
FIPS code06-77000
GNIS feature IDs1656344, 2412009
വെബ്‌സൈറ്റ്sunnyvale.ca.gov

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ സാന്താ ക്ലാര കൗണ്ടിയിലുള്ള ഒരു നഗരമാണ് സണ്ണിവെയ്ൽ. 2010-ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 140,095 ആയിരുന്നു. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഏഴാമത്തെ നഗരവും സിലിക്കൺ വാലിയിൽ ഉൾപ്പെടുന്ന പ്രധാന നഗരങ്ങളിൽ ഒന്നുമാണ് സണ്ണിവെയ്ൽ. വടക്ക് സാൻ ജോസ് നഗരത്തിൻറെ ഏതാനും ഭാഗങ്ങൾ, വടക്കുപടിഞ്ഞാറ് ഭാഗത്ത് മോഫറ്റ് ഫെഡറൽ എയർഫീൽഡ്, പടിഞ്ഞാറ് മൗണ്ടൻ വ്യൂ, തെക്കുപടിഞ്ഞാറ് ലോസ് ആൽട്ടോസ്, തെക്ക് കുപ്പെർറ്റിനോ, കിഴക്ക് സാന്ത ക്ലാര എന്നിവയാണ് ഈ നഗരത്തിൻറെ അതിർത്തികൾ. ചരിത്രപരമായ പാതയായ എൽ കാമിനോ റീയൽ, ഹൈവേ 101 എന്നിവയ്ക്ക് അരികിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. ശേഖരിച്ചത്: August 25, 2014.
  2. 2.0 2.1 2.2 "City of Sunnyvale: City Council". sunnyvale.ca.gov. ശേഖരിച്ചത്: January 6, 2016.
  3. "Office of the City Manager". City of Sunnyvale. ശേഖരിച്ചത്: 2014-09-01.
  4. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത്: Jun 28, 2017.
  5. "Sunnyvale". Geographic Names Information System. United States Geological Survey. ശേഖരിച്ചത്: December 16, 2014.
  6. "Sunnyvale (city) QuickFacts". United States Census Bureau. ശേഖരിച്ചത്: August 30, 2016.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.