ഹണ്ടിങ്ടൺ പാർക്ക്

Coordinates: 33°59′N 118°13′W / 33.983°N 118.217°W / 33.983; -118.217
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹണ്ടിങ്ടൺ പാർക്ക്, കാലിഫോർണിയ
City of Huntington Park
Pacific Boulevard and Clarendon Avenue, 2009
Pacific Boulevard and Clarendon Avenue, 2009
Official seal of ഹണ്ടിങ്ടൺ പാർക്ക്, കാലിഫോർണിയ
Seal
Location of Huntington Park in Los Angeles County, California.
Location of Huntington Park in Los Angeles County, California.
ഹണ്ടിങ്ടൺ പാർക്ക്, കാലിഫോർണിയ is located in the United States
ഹണ്ടിങ്ടൺ പാർക്ക്, കാലിഫോർണിയ
ഹണ്ടിങ്ടൺ പാർക്ക്, കാലിഫോർണിയ
Location in the United States
Coordinates: 33°59′N 118°13′W / 33.983°N 118.217°W / 33.983; -118.217
Country United States
State California
CountyLos Angeles
IncorporatedSeptember 1, 1906[2]
ഭരണസമ്പ്രദായം
 • MayorGraciela Ortiz [1]
വിസ്തീർണ്ണം
 • ആകെ3.02 ച മൈ (7.81 ച.കി.മീ.)
 • ഭൂമി3.01 ച മൈ (7.80 ച.കി.മീ.)
 • ജലം0.00 ച മൈ (0.01 ച.കി.മീ.)  0.11%
ഉയരം171 അടി (52 മീ)
ജനസംഖ്യ
 • ആകെ58,114
 • കണക്ക് 
(2016)[6]
58,879
 • ജനസാന്ദ്രത19,541.65/ച മൈ (7,546.21/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
90255[7]
Area code323[8]
FIPS code06-36056
GNIS feature IDs1660778, 2410079
വെബ്സൈറ്റ്www.huntingtonpark.org

ഹണ്ടിങ്ടൺ പാർക്ക്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ തെക്കുകിഴക്കൻ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഗേറ്റ്വേ സിറ്റീസ് ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 വരെയുള്ള ഈ നഗരത്തിലെ ജനസംഖ്യ 58,114 ആയിരുന്നു. ഇത് 2000 ലെ സെൻസസിലുണ്ടായിരുന്ന 61,348 നേക്കാൾ കുറവായിരുന്നു.

ചരിത്രം[തിരുത്തുക]

പ്രമുഖ വ്യവസായി ഹെൻറി ഇ. ഹണ്ടിംഗ്ടന്റെ പേരു നല്കപ്പെട്ട ഈ നഗരം ലോസ് ഏഞ്ചലസ്‍ നഗര കേന്ദ്രത്തിനു തെക്ക് കിഴക്കായി അതിവേഗം വികസിച്ചു കൊണ്ടിരുന്ന വ്യവസായശാലകളിലെ തൊഴിലാളികൾക്ക് ഉപകരിക്കുന്ന ഒരു ട്രാംകാർ നഗരപ്രാന്തമായി രൂപീകരിക്കപ്പെടുകയും 1906 ൽ നഗരം സംയോജിപ്പിക്കപ്പെടുകയും ചെയ്തു. ഇന്നേയ്ക്കു വരെ ഈ നഗരത്തിലെ ഏകദേശം 30% ആളുകൾ ജോലിചെയ്യുന്നത് വെർനോണിലും കൊമേഴ്സിലുമുള്ള ഫാക്ടറികളിലാണ്.[9]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Huntington Park! - City Council". Archived from the original on 2007-05-02. Retrieved March 31, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on നവംബർ 3, 2014. Retrieved ഓഗസ്റ്റ് 25, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  4. "Huntington Park". Geographic Names Information System. United States Geological Survey. Retrieved January 22, 2015.
  5. "Huntington Park (city) QuickFacts". United States Census Bureau. Archived from the original on 2016-01-28. Retrieved April 6, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". Retrieved January 18, 2007.
  8. "Number Administration System - NPA and City/Town Search Results". Archived from the original on 2007-09-26. Retrieved January 18, 2007.
  9. http://factfinder.census.gov/ Archived May 21, 2008, at the Wayback Machine. Factfinder.census.gov

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹണ്ടിങ്ടൺ_പാർക്ക്&oldid=3793198" എന്ന താളിൽനിന്ന് ശേഖരിച്ചത്