സട്ടർ ക്രീക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സട്ടെർ ക്രീക്ക് നഗരം
A view of Main Street (Old Highway 49) in Sutter Creek.
A view of Main Street (Old Highway 49) in Sutter Creek.
Nickname(s): 
Jewel of the gold country
Location in Amador County
Location in Amador County
Country United States
State California
CountyAmador
Settled1848
IncorporatedFebruary 11, 1913[1]
Government
 • MayorJames Swift[2]
 • State SenateTom Berryhill (R)[3]
 • State AssemblyFrank Bigelow (R)[4]
 • U. S. CongressTom McClintock (R)[5]
വിസ്തീർണ്ണം
 • ആകെ2.62 ച മൈ (6.79 കി.മീ.2)
 • ഭൂമി2.62 ച മൈ (6.79 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0%
ഉയരം1,188 അടി (362 മീ)
ജനസംഖ്യ
 (2010)
 • ആകെ2,501
 • കണക്ക് 
(2016)[8]
2,516
 • ജനസാന്ദ്രത959.21/ച മൈ (370.37/കി.മീ.2)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
95685
Area code(s)209
FIPS code06-77392
GNIS feature IDs277620, 2412019
വെബ്സൈറ്റ്www.cityofsuttercreek.org
Reference no.322[9]

സട്ടർ ക്രീക്ക് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് അമഡോർ കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഈ നഗരം മുൻകാലത്ത് സട്ടേർസ് ക്രീക്ക്, സട്ടർക്രീക്ക് എന്നൊക്കെ ഉഛരിക്കുകയും സട്ടേർസ്‍വില്ലെ എന്നു മുമ്പു നാമകരണം നടത്തുകയും ചെയ്തിരുന്നു. 2000 ലെ സെൻസസിൽ 2,303 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 2,501 ആയി ഉയർന്നിരുന്നു. സ്റ്റേറ്റ് റൂട്ട് 49 വഴി ഈ നഗരത്തിലേയ്ക്കു പ്രവേശിക്കാവുന്നതാണ്.

ചരിത്രം[തിരുത്തുക]

“ജൂവൽ ഓഫ് ദ മദർ ലോഡ്” എന്നറിയപ്പെട്ടിരുന്ന സട്ടർ ക്രീക്ക് നഗരം ഈ പ്രദേശത്ത് 1846 ൽ തടിയുടെ ലഭ്യത അന്വേഷിക്കുന്നതിനായി ഒരു സംഘത്തെ അയച്ച ജോൺ സട്ടറിന്റെ പേരിലാണ് അറിയപ്പെടുന്നത്. സക്രാമെന്റോയിലെ തന്റെ കോട്ടയിലേക്ക് മടങ്ങുന്നതിനു മുൻപ് കുറച്ചു നാൾ സട്ടർ ഈ പ്രദേശത്തേക്ക് തങ്ങിയിരുന്നു. 1848 ജനവരിയിൽ കൊളോമായ്ക്കു സമീപത്തുള്ള സ്വർണത്തിന്റെ കണ്ടെത്തൽ കാലിഫോർണിയ ഗോൾഡ് റഷിന് പ്രേരകശക്തിയായിത്തീർന്നു. കൂടെയുണ്ടായിരുന്ന എല്ലാ തൊഴിലാളികളും സ്വന്തമായി സ്വർണ്ണവേട്ടയക്ക് പോയതിനെത്തുടർന്ന്, സട്ടർ ഏതാനും പേരുമായി മോർമോൺ ദ്വീപിലേയ്ക്കു മാറ്റം നടത്തി. ഏകദേശം രണ്ടാഴ്ചയ്ക്കു ശേഷം ഖനിത്തൊഴിലാളികൾ ഈ ദ്വീപിലേയ്ക്ക് ഒഴുകിയെത്തിയതോടെ സട്ടറും അനുയായികളും സട്ടർ ക്രീക്കിലേക്ക് മടങ്ങിയെത്തി.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും February 21, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 27, 2013.
  2. "City Council". ശേഖരിച്ചത് March 18, 2013.
  3. "Senators". State of California. ശേഖരിച്ചത് March 18, 2013.
  4. "Members Assembly". State of California. ശേഖരിച്ചത് March 18, 2013.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; govtrack എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  7. "Sutter Creek". Geographic Names Information System. United States Geological Survey. ശേഖരിച്ചത് 2007-05-24.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; CHL എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=സട്ടർ_ക്രീക്ക്&oldid=3275451" എന്ന താളിൽനിന്ന് ശേഖരിച്ചത്