ചിനൊ
ചിനൊ, കാലിഫോർണിയ | |||||
---|---|---|---|---|---|
City of Chino | |||||
| |||||
Location of Chino in San Bernardino County, California. | |||||
Coordinates: 34°1′4″N 117°41′24″W / 34.01778°N 117.69000°W | |||||
Country | United States | ||||
State | California | ||||
County | San Bernardino | ||||
Incorporated | February 28, 1910[1] | ||||
• City council[3] | Mayor Dennis R. Yates Mayor Pro Tem Eunice M. Ulloa Glenn Duncan Tom Haughey Earl C. Elrod | ||||
• City manager | Matthew Ballantyne[2] | ||||
• ആകെ | 29.68 ച മൈ (76.86 ച.കി.മീ.) | ||||
• ഭൂമി | 29.66 ച മൈ (76.83 ച.കി.മീ.) | ||||
• ജലം | 0.01 ച മൈ (0.03 ച.കി.മീ.) 0.04% | ||||
ഉയരം | 728 അടി (222 മീ) | ||||
• ആകെ | 77,983 | ||||
• കണക്ക് (2016)[7] | 87,776 | ||||
• ജനസാന്ദ്രത | 2,959.01/ച മൈ (1,142.48/ച.കി.മീ.) | ||||
സമയമേഖല | UTC-8 (Pacific) | ||||
• Summer (DST) | UTC-7 (PDT) | ||||
ZIP codes | 91708, 91710 | ||||
Area code | 909 | ||||
FIPS code | 06-13210 | ||||
GNIS feature IDs | 1660477, 2409453 | ||||
വെബ്സൈറ്റ് | www |
ചിനൊ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ബർണാർഡിനോ കൗണ്ടിയിലെ ഒരു നഗരമാണ്. റിവർസൈഡ്-സാൻ ബർണാർഡിനോ മേഖലയുടെ പടിഞ്ഞാറൻ അറ്റത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ചിനോ താഴ്വര (കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 71), പോമണ (കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 60) എന്നിവിടങ്ങളിലൂടെ എളുപ്പത്തിൽ ഈ നഗരത്തിൽ എത്തിച്ചേരാവുന്നതാണ്.
പടിഞ്ഞാറു ഭാഗത്ത് ചിനോ മലനിരകൾ, വടക്കുപടിഞ്ഞാറൻ ഭാഗത്ത് പൊമോണ, വടക്കു വശത്ത് സംയോജിപ്പക്കപ്പെടാത്ത സാൻ ബർണാർഡോനോ കൗണ്ടി (മോൺട്‍ക്ലെയിറിന് സമീപം), വടക്കു കിഴക്ക് ഒൻറാറിയോ, തെക്കുകിഴക്ക് ഈസ്റ്റ്‍വില്ലെ തെക്കുവശത്ത് സംയോജിപ്പിക്കപ്പടാത്ത റിവർസൈഡ് കൗണ്ടി എന്നിവയാണ് ഈ നഗരത്തിൻറെ അതിരുകളായിവരുന്നത്. 2010 ലെ യൂ.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 77,983 ആയിരുന്നു.
ചീനോയും അതിന്റെ ചുറ്റുവട്ടങ്ങളും വളരെക്കാലങ്ങളായി കാർഷിക-ക്ഷീര വ്യവസായത്തിൻറെ കേന്ദ്രമായിരുന്നു. ദക്ഷിണ കാലിഫോർണിയയിലെയും തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിലെയും ക്ഷീരോത്പന്നങ്ങളുടെ ഗണ്യമായ ആവശ്യങ്ങൾ നിറവേറ്റിയിരുന്നത് ഈ നഗരമായിരുന്നു. ചിനോയിലെ സമ്പന്നമായ കാർഷികചരിത്രം സ്പാനിഷ് ലാൻറ് ഗ്രാൻറുവഴി സ്ഥാപിതമായ റാഞ്ചോ സാന്ത ആന ഡെൽ ചിനോയുടെ കാലം വരെ നീണ്ടുകിടക്കുന്നു. ഫലോദ്യാനങ്ങൾക്കും അസംസ്കൃത വിളകൾക്കും ക്ഷീര ശാലകൾക്കും സവിശേഷ പ്രാധാനം നേടിയ പ്രദേശമായിരുന്നു ഇത്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "City Council". City of Chino, CA. Retrieved January 14, 2015.
- ↑ "Administration". City of Chino, CA. Retrieved January 14, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Chino". Geographic Names Information System. United States Geological Survey. Retrieved October 22, 2014.
- ↑ "Chino (city) QuickFacts". United States Census Bureau. Archived from the original on 2014-07-12. Retrieved March 5, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.