ഡേവിസ്

Coordinates: 38°33′14″N 121°44′17″W / 38.55389°N 121.73806°W / 38.55389; -121.73806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡേവിസ്, കാലിഫോർണിയ
Downtown Davis
Downtown Davis
ഔദ്യോഗിക ലോഗോ ഡേവിസ്, കാലിഫോർണിയ
Motto(s): 
The City of All Things Right and Relevant
Location of Davis in Yolo County, California.
Location of Davis in Yolo County, California.
ഡേവിസ്, കാലിഫോർണിയ is located in the United States
ഡേവിസ്, കാലിഫോർണിയ
ഡേവിസ്, കാലിഫോർണിയ
Location in the United States
Coordinates: 38°33′14″N 121°44′17″W / 38.55389°N 121.73806°W / 38.55389; -121.73806
CountryUnited States
StateCalifornia
CountyYolo
Rail depot1868
IncorporatedMarch 28, 1917[1]
ഭരണസമ്പ്രദായം
 • MayorRobb Davis[2](G)[3]
 • State senatorBill Dodd (D)[4]
 • AssemblymemberCecilia Aguiar-Curry (D)[4]
 • U.S. rep.John Garamendi (D)[5]
വിസ്തീർണ്ണം
 • ആകെ9.92 ച മൈ (25.70 ച.കി.മീ.)
 • ഭൂമി9.89 ച മൈ (25.61 ച.കി.മീ.)
 • ജലം0.04 ച മൈ (0.09 ച.കി.മീ.)  0.32%
ഉയരം52 അടി (16 മീ)
ജനസംഖ്യ
 • ആകെ65,622
 • കണക്ക് 
(2016)[9]
68,111
 • ജനസാന്ദ്രത6,888.95/ച മൈ (2,659.82/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes[10]
95616–95618
Area code530
FIPS code06-18100
GNIS feature IDs277498, 2410296
വെബ്സൈറ്റ്cityofdavis.org

ഡേവിസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ യോലോ കൗണ്ടിയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമാണ്. ഇത് മുൻകാലത്ത് ഡേവിസ്‍വില്ലെ എന്നറിയപ്പെട്ടിരുന്നു. 2010 ൽ 65,622 ജനസംഖ്യയുമുണ്ടായിരുന്നു. ഡേവിസിൽ സ്ഥിതിചെയ്യുന്ന കാലിഫോർണിയ സർവകലാശാലയിലെ കാമ്പസ് ജനസംഖ്യ ഉൾപ്പെടുത്താതെയുള്ള ഈ നഗരത്തിലെ 2010 ലെ ജനസംഖ്യ 65,622[11] ആയിരുന്നു. 2016 ലെ കണക്കനുസരിച്ച് (വിദ്യാർത്ഥികളുടെ കുടുംബങ്ങളെ ഉൾപ്പെടുത്താതെ) കാമ്പസ് ജനസംഖ്യ മാത്രം 9,400-ത്തിലധികം ആയിരുന്നു.[12] കാലിഫോർണിയയുടെ തലസ്ഥാനമായ സാക്രമെന്റോയുടെ പ്രാന്തപ്രദേശമാണ് ഈ നഗരം.

ഡേവിസ് 1868 ൽ നിർമ്മിക്കപ്പെട്ട ഒരു സതേൺ പസിഫിക് റെയിൽറോഡ് ഡിപ്പോയായിട്ടായിരുന്നു ഡേവിസ് നഗരം വളർന്നത്. അക്കാലത്ത് ഈ നഗരം ഡേവിസ്‍വില്ലെ എന്നറിയപ്പെട്ടിരുന്നു. ഒരു പ്രമുഖ പ്രാദേശിക കർഷകനായിരുന്ന ജെറോം സി. ഡേവിസിൻറെ പേരിലാണ് നഗരം അറിയപ്പെട്ടത്. എന്നിരുന്നാലും, 1907 ൽ നിലവിൽവന്ന ഡേവിസ്‍വില്ലെയിലെ പോസ്റ്റ് ഓഫീസ്, നഗരത്തിൻറെ പേര് "ഡേവിസ്" എന്ന പേരായി ചുരുക്കി. ഈ ചുരുക്കിയ പേരു നിലനിന്നുപോരുകയും 1917 മാർച്ച് 28-ന് ഡേവിസ് ഒരു സംയോജിത നഗരമാക്കപ്പെടുകയും ചെയ്തു.[13]

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
  2. "City Council – Welcome to the City Council and Commissions". City of Davis. Archived from the original on 2017-02-02. Retrieved February 1, 2017.
  3. http://www.cagreens.org/green-officeholders
  4. 4.0 4.1 "Statewide Database". UC Regents. Retrieved October 14, 2014.
  5. "California's 3-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 1, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  7. "Davis". Geographic Names Information System. United States Geological Survey. Retrieved October 14, 2014.
  8. "Davis (city) QuickFacts". United States Census Bureau. Archived from the original on ഓഗസ്റ്റ് 18, 2012. Retrieved ഫെബ്രുവരി 23, 2015.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "ZIP Code(tm) Lookup". United States Postal Service. Retrieved December 4, 2014.
  11. http://factfinder2.census.gov/faces/tableservices/jsf/pages/productview.xhtml?pid=DEC_10_PL_GCTPL1.ST13&prodType=table
  12. "UC Davis Housing Introduction". Archived from the original on 2017-09-26. Retrieved 2018-01-02.
  13. Jerome C. Davis
"https://ml.wikipedia.org/w/index.php?title=ഡേവിസ്&oldid=4082800" എന്ന താളിൽനിന്ന് ശേഖരിച്ചത്