ഹോളിസ്റ്റെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഹോളിസ്റ്റെർ നഗരം
Hollister's City Hall
Hollister's City Hall
Location of Hollister in San Benito County, California.
Location of Hollister in San Benito County, California.
ഹോളിസ്റ്റെർ നഗരം is located in the US
ഹോളിസ്റ്റെർ നഗരം
ഹോളിസ്റ്റെർ നഗരം
Location in the United States
Coordinates: 36°51′09″N 121°24′06″W / 36.85250°N 121.40167°W / 36.85250; -121.40167Coordinates: 36°51′09″N 121°24′06″W / 36.85250°N 121.40167°W / 36.85250; -121.40167
CountryUnited States
StateCalifornia
CountySan Benito
IncorporatedMarch 26, 1872[1]
Area
 • Total7.32 ച മൈ (18.97 കി.മീ.2)
 • ഭൂമി7.32 ച മൈ (18.97 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0%
ഉയരം289 അടി (88 മീ)
Population
 • Total34,928
 • കണക്ക് 
(2016)[5]
37,833
 • ജനസാന്ദ്രത5,165.62/ച മൈ (1,994.37/കി.മീ.2)
Time zoneUTC−8 (Pacific (PST))
 • Summer (DST)UTC−7 (PDT)
ZIP codes
95023, 95024
Area code(s)831
FIPS code06-34120
GNIS feature IDs1658766, 2410778
വെബ്സൈറ്റ്www.hollister.ca.gov

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ബെനിറ്റോ കൗണ്ടിയിലെ ഒരു നഗരമാണ് ഹോളിസ്റ്റെർ. ഇത് സാൻ ബെനിറ്റോ കൗണ്ടിയിലെ ഏറ്റവും വലിയ നഗരവും കൌണ്ടിയുടെ ആസ്ഥാനവുമാണ്. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 34,928 ആയിരുന്നു. ഹോളസ്റ്റർ പ്രാഥമികമായി ഒരു കാർഷിക നഗരമാണ്.

ചരിത്രം[തിരുത്തുക]

മുറ്റ്സൺ ഭാഷക്കാരായ ഓഹ്‍ലോൺ ഇന്ത്യൻസ് ആയിരുന്നു ഹോളിസ്റ്റെർ പ്രദേശത്തെ ആദ്യ നിവാസികൾ.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും നവംബർ 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  3. "Hollister". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 6, 2014.
  4. "Hollister (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ഓഗസ്റ്റ് 21, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 11, 2015.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഹോളിസ്റ്റെർ&oldid=3264365" എന്ന താളിൽനിന്ന് ശേഖരിച്ചത്