കൊലുസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
City of Colusa
Colusa City Hall
Colusa City Hall
Location in Colusa County and the state of California
Location in Colusa County and the state of California
City of Colusa is located in the United States
City of Colusa
City of Colusa
Location in the United States
Coordinates: 39°12′52″N 122°00′34″W / 39.21444°N 122.00944°W / 39.21444; -122.00944Coordinates: 39°12′52″N 122°00′34″W / 39.21444°N 122.00944°W / 39.21444; -122.00944
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyColusa
IncorporatedJune 16, 1868[1]
വിസ്തീർണ്ണം
 • ആകെ1.834 ച മൈ (4.751 കി.മീ.2)
 • ഭൂമി1.834 ച മൈ (4.751 കി.മീ.2)
 • ജലം0 ച മൈ (0 കി.മീ.2)  0%
ഉയരം49 അടി (15 മീ)
ജനസംഖ്യ
 • ആകെ5,971
 • കണക്ക് 
(2013)[4]
5,950
 • ജനസാന്ദ്രത3,300/ച മൈ (1,300/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
95932
Area code530
FIPS code06-14946
GNIS feature IDs277602, 2410204
വെബ്സൈറ്റ്www.cityofcolusa.com

കൊലുസ (മുമ്പ്, കൊലുസി, കൊലുസിസ്, കൊറു, സാൽമൺ ബെൻറ് എന്നിങ്ങനെയും അറിയപ്പെട്ടിരുന്നു) ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള കൊലുസ കൌണ്ടിയിലെ ഒരു പട്ടണമാണ്. കൌണ്ടി സീറ്റും ഈ പട്ടണം തന്നെയാണ്. ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം  5,971 ആയിരുന്നു. കൊലുസി എന്ന പേര് ഉരുത്തിരിഞ്ഞുവന്നത് 1840 കളിൽ സാക്രെമെൻറൊ നദിയുടെ മറുകരയിൽ വസിച്ചിരുന്ന കൊറു ഇന്ത്യൻ വർഗ്ഗത്തിൽനിന്നാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിൻറെ ആകെ ചുറ്റളവ് 1.8 square mile (4.7 കി.m2) ആണ്. ഇതു മുഴുവൻ കരപ്രദേശമാണ്. ഈ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 39°12′52″N 122°00′34″W / 39.21444°N 122.00944°W / 39.21444; -122.00944 ആണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 27, 2013.
  2. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  3. "Colusa". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 23, 2014.
  4. 4.0 4.1 "Colusa (city) QuickFacts". United States Census Bureau. ശേഖരിച്ചത് April 9, 2015.
"https://ml.wikipedia.org/w/index.php?title=കൊലുസ&oldid=3262632" എന്ന താളിൽനിന്ന് ശേഖരിച്ചത്