യൂക്ക വാലി
ദൃശ്യരൂപം
Town of Yucca Valley | ||
---|---|---|
Snow in Yucca Valley, near Joshua Tree National Park | ||
| ||
Location in San Bernardino County and the state of California | ||
Coordinates: 34°06′51″N 116°25′56″W / 34.11417°N 116.43222°W[1] | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | San Bernardino | |
Incorporated | November 27, 1991[2] | |
• ആകെ | 40.015 ച മൈ (103.639 ച.കി.മീ.) | |
• ഭൂമി | 40.015 ച മൈ (103.639 ച.കി.മീ.) | |
• ജലം | 0 ച മൈ (0 ച.കി.മീ.) 0% | |
ഉയരം | 3,369 അടി (1,027 മീ) | |
• ആകെ | 20,700 | |
• കണക്ക് (2013)[4] | 21,132 | |
• ജനസാന്ദ്രത | 520/ച മൈ (200/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific Time Zone) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92284–92286 | |
Area codes | 442/760 | |
FIPS code | 06-87056 | |
GNIS feature IDs | 1667939, 2413524 | |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ ബർനാർഡിനൊ കൌണ്ടിയുലുൾപ്പെട്ട ഒരു പട്ടണമാണ് യൂക്ക വാലി. ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 20,700 ആയിരുന്നു. ഈ പട്ടണം ട്വൻറി നയൻ പാം പട്ടണത്തിന് 17 മൈൽ (27 കി.മീ.) പടിഞ്ഞാറും പാം സ്പ്രിംഗ് പട്ടണത്തിന് 37 മൈൽ (60 കി.മീ.) വടക്കായും ബർസ്റ്റോ പട്ടണത്തിന് 17 മൈൽ (27 കി.മീ.) തെക്കായും ലുസെർനെ താഴ്വരയുടെ 45 മൈൽ (72 കി.മീ.) തെക്കുകിഴക്കായും സാൻ ബർനാർഡിനൊ പട്ടണത്തിന് 55 മൈൽ (89 കി.മീ.) കിഴക്കായുമാണ് സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൻറെ പടിഞ്ഞാറേ അതിർത്തി സാൻ ബർനാർഡിനൊ മലനിരകളും തെക്കേ അതിർത്തി ജോഷ്വാ ട്രീ ദേശീയോദ്യാനവുമാണ്.
ജിയോളജി
[തിരുത്തുക]യൂക്കാ താഴ്വരയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെടുന്നുണ്ട്. ഇത് തെറ്റായ വഴികൾ നഗരത്തിലും മോർഗോംഗോ നദിതടത്തിലും സൃഷ്ടിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Yucca Valley". Geographic Names Information System. United States Geological Survey. Retrieved November 18, 2014.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
- ↑ 4.0 4.1 "Yucca Valley (town) QuickFacts". United States Census Bureau. Archived from the original on 2012-07-02. Retrieved April 6, 2015.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Yucca Valley, California എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.