സാൻ ബർനാർഡിനോ മലനിര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻ ബർനാർഡിനോ മലനിര
View of San Gorgonio.jpg
The San Bernardinos seen from near Sugarloaf Mountain
ഉയരം 11,499 അടി (3,505 മീ)
ഭൂപ്രകൃതി
രാജ്യം United States
സംസ്ഥാനം California
Counties San Bernardino and Riverside
San Bernardino, Redlands and Hesperia
മലനിര Transverse Ranges
Borders on San Gabriel Mountains, San Jacinto Mountains and Little San Bernardino Mountains

സാൻ ബർനാർഡിനോ മലനിരകൾ, അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ കാലിഫോർണിയയിൽ സ്ഥിതിചെയ്യുന്ന ഉയരമുള്ളതും ദുർഘടമായതുമായ പർവതനിരകൾ ആണ്.[1] സാൻ ബർണാർഡിനോ നഗരത്തിന് വടക്കും വടക്കുഭാഗത്തുമായി സ്ഥിതി ചെയ്യുന്നതും രണ്ടു കാലിഫോർണിയ കൗണ്ടികളിലായി വ്യാപിച്ചു കിടക്കുന്നതുമായ ഈ മലനിരകളിലെ ഏറ്റവും ഉയരമുള്ള ഭാഗം 11,489 അടി (3,502 മീറ്റർ) ഉയരമുള്ള സൺ ഗോർഗോണിയോ പർവ്വതമാണ്. ഇത് തെക്കൻ കാലിഫോർണിയിൽ ആകമാനമുള്ള ഏറ്റവും ഉയരമുള്ള കൊടുമുടിയാകുന്നു.[2] സൺ ബെർണാഡിനോസ് ഒരു പ്രധാന അധിവാസകേന്ദ്രമാണ്. ഹൈക്കിംഗിനും സ്കീയിങ്ങിനും പ്രശസ്തമാണ്. പ്രബലമായ ഒരു മേഖലമുഴുവനും വന്യത നിറഞ്ഞുനിൽക്കുന്ന സാൻ ബർനാർഡിനോ മലനിരകളുൾക്കൊള്ളുന്ന പ്രദേശം ഹൈക്കിംഗിനും സ്കീയിംഗിനും പ്രശസ്തമാണ്.


അവലംബം[തിരുത്തുക]

  1. "San Bernardino Mountains". Geographic Names Information System. United States Geological Survey. 1981-01-19. ശേഖരിച്ചത് 2012-01-29. 
  2. Lancaster, p. 6
"https://ml.wikipedia.org/w/index.php?title=സാൻ_ബർനാർഡിനോ_മലനിര&oldid=2803529" എന്ന താളിൽനിന്നു ശേഖരിച്ചത്