റോസ്മീഡ്
റോസ്മീഡ്, കാലിഫോർണിയ | ||
---|---|---|
City of Rosemead | ||
![]() Valley Boulevard in Rosemead | ||
| ||
![]() Location of Rosemead in Los Angeles County, California | ||
Coordinates: 34°4′N 118°5′W / 34.067°N 118.083°WCoordinates: 34°4′N 118°5′W / 34.067°N 118.083°W | ||
Country | ![]() | |
State | ![]() | |
County | ![]() | |
Incorporated | August 4, 1959[1] | |
Government | ||
• City council[2] | Mayor Polly Low, Mayor Pro Tem Steven Ly, William Alarcon, Sandra Armenta, and Margaret Clark | |
വിസ്തീർണ്ണം | ||
• ആകെ | 5.18 ച മൈ (13.41 കി.മീ.2) | |
• ഭൂമി | 5.16 ച മൈ (13.37 കി.മീ.2) | |
• ജലം | 0.01 ച മൈ (0.04 കി.മീ.2) 0.26% | |
ഉയരം | 318 അടി (97 മീ) | |
ജനസംഖ്യ | ||
• ആകെ | 53,764 | |
• കണക്ക് (2016)[6] | 54,500 | |
• ജനസാന്ദ്രത | 10,557.92/ച മൈ (4,076.25/കി.മീ.2) | |
സമയമേഖല | UTC-8 (PST) | |
• Summer (DST) | UTC-7 (PDT) | |
ZIP Code | 91770-91772[7] | |
Area code(s) | 323/626[8] | |
FIPS code | 06-62896 | |
GNIS feature IDs | 1656611, 2410998 | |
വെബ്സൈറ്റ് | www |
അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചലസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് റോസ്മീഡ്. 2010 ലെ സെൻസസ് രേഖകൾ അനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 53,764 ആയിരുന്നു. ഏഷ്യൻ ജനങ്ങളുടെ ആധിക്യം കൂടുതലായുള്ള പടിഞ്ഞാറൻ ഗബ്രിയേൽ താഴ്‍വരയിലെ അർക്കാഡിയ, ടെമ്പിൾ സിറ്റി, മോണ്ടെറെ പാർക്ക്, സാൻ മാരിനോ, സാൻ ഗബ്രിയേൽ എന്നിവ ചേർന്നുള്ള സംഘടിത പട്ടണങ്ങളുടെ ഭാഗമാണ് റോസ്മീഡ്.
അവലംബം[തിരുത്തുക]
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും ഒക്ടോബർ 17, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
- ↑ "City Officials and Staff Roster". City of Rosemead. മൂലതാളിൽ നിന്നും October 25, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 14, 2014.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
- ↑ "Rosemead". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 22, 2014.
- ↑ "Rosemead (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2016-01-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് March 10, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". ശേഖരിച്ചത് 2007-01-18.
- ↑ "Number Administration System - NPA and City/Town Search Results". മൂലതാളിൽ നിന്നും സെപ്റ്റംബർ 26, 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 18, 2007.