ടെമ്പിൾ സിറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെമ്പിൾ സിറ്റി
City
ടെമ്പിൾ സിറ്റി പതാക
Flag
ടെമ്പിൾ സിറ്റി ഔദ്യോഗിക മുദ്ര
Seal
Location of Temple City in Los Angeles County, California
Location of Temple City in Los Angeles County, California
Coordinates: 34°6′10″N 118°3′29″W / 34.10278°N 118.05806°W / 34.10278; -118.05806
Country United States
State California
County Los Angeles
Incorporated (city) 1960-05-25 [1]
Government
 • Mayor Cathé Wilson [2]
 • City Manager Charles R. Martin
Area
 • Total 4.01 ച മൈ (10.40 കി.മീ.2)
 • Land 4.01 ച മൈ (10.40 കി.മീ.2)
 • Water 0.00 ച മൈ (0.00 കി.മീ.2)  0.00%
Elevation 400 അടി (122 മീ)
Population (2000)[3]
 • Total 33
 • Density 8,313.8/ച മൈ (3,210.0/കി.മീ.2)
Time zone PST (UTC-8)
 • Summer (DST) PDT (UTC-7)
ZIP Code 91780 [4]
Area code(s) 626 [5]
FIPS code 06-78148
GNIS feature ID 1656640
Website http://www.ci.temple-city.ca.us/

തെക്കു പടിഞ്ഞാറൻ കാലിഫോർണിയയിലെ ലോസ് ഏഞ്ചലസ് കൗണ്ടിയിൽപ്പെടുന്ന ഒരു നഗരമാണ് ടെമ്പിൾ സിറ്റി . സാൻ ഗ്രാബിയേൽ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ടെമ്പിൾ സിറ്റി 1960-ലാണ് യൂണിയനിൽ അംഗമായത്. അടിസ്ഥാനപരമായി ഒരു ജനാവാസ പ്രദേശമാണ് ടെമ്പിൾ സിറ്റി. ചില ലഘു വ്യവസായങ്ങൾ ഇവിടെയുണ്ട്. എല്ലാ വർഷവും ഈ നഗരത്തിൽ വച്ച് കെമെല്യാ ആഘോഷം കെങ്കേമമായി കൊണ്ടാടുന്നു.

വാൾടർ പി. ടെമ്പിൾ (1869-1938) ആണ് ടെമ്പിൾ സിറ്റി നഗരം സ്ഥാപിച്ചത് (1926). നഗരത്തിന് ടെമ്പിൾ സിറ്റി എന്നു പേരു ലഭിച്ചതും ഇദ്ദേഹത്തിന്റെ പേരിനെ ആധാരമാക്കിയായിരുന്നു. ജനസംഖ്യ: 31100 (1990).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Incorporation Dates of California Cities". ശേഖരിച്ചത് 2007-01-18. 
  2. "City of Temple City - City Council". ശേഖരിച്ചത് 2007-01-18. 
  3. "Temple City city, California - Fact Sheet - American FactFinder". ശേഖരിച്ചത് 2007-01-18. 
  4. "USPS - ZIP Code Lookup - Find a ZIP+ 4 Code By City Results". ശേഖരിച്ചത് 2007-01-18. 
  5. "Number Administration System - NPA and City/Town Search Results". ശേഖരിച്ചത് 2007-01-18. 
"https://ml.wikipedia.org/w/index.php?title=ടെമ്പിൾ_സിറ്റി&oldid=1689032" എന്ന താളിൽനിന്നു ശേഖരിച്ചത്