അർക്കാഡിയ, കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Arcadia, California
Charter city
City of Arcadia
Peahen, a symbol of Arcadia, walking on a lawn in Arcadia
Peahen, a symbol of Arcadia, walking on a lawn in Arcadia
Official seal of Arcadia, California
Seal
ആദർശസൂക്തം: Community of Homes
Location of Arcadia within Los Angeles County, California
Location of Arcadia within Los Angeles County, California
Arcadia, California is located in the US
Arcadia, California
Arcadia, California
Location in the United States
Coordinates: 34°7′58″N 118°2′11″W / 34.13278°N 118.03639°W / 34.13278; -118.03639Coordinates: 34°7′58″N 118°2′11″W / 34.13278°N 118.03639°W / 34.13278; -118.03639
Country United States
State California
County Los Angeles
IncorporatedAugust 5, 1903[1]
നാമഹേതുArcadia
Government
 • MayorTom Beck [2]
Area[3]
 • Total11.133 ച മൈ (28.836 കി.മീ.2)
 • ഭൂമി10.925 ച മൈ (28.296 കി.മീ.2)
 • ജലം0.208 ച മൈ (0.540 കി.മീ.2)  1.87%
ഉയരം[4]482 അടി (147 മീ)
Population (April 1, 2010)[5]
 • Total56364
 • കണക്ക് (2013)[5]57,639
 • സാന്ദ്രത5,100/ച മൈ (2,000/കി.മീ.2)
സമയ മേഖലPacific (UTC−8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)PDT (UTC−7)
ZIP codes[6]91006–91007, 91066, 91077
Area code626
FIPS code06-02462
GNIS feature IDs1652664, 2409722
വെബ്‌സൈറ്റ്www.arcadiaca.gov

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ഏഞ്ചൽസ് കൗണ്ടിയിലുള്ള ഒരു നഗരമാണ് അർക്കാഡിയ. സാൻ ഗബ്രിയേൽ താഴ്വരയിൽ ലോസ്‍ ആഞ്ചലസ് നഗരകേന്ദ്രത്തിൽനിന്ന് 13 മൈൽ (21 കിലോമീറ്റർ) വടക്കു കിഴക്കായും സാൻ ഗബ്രിയേൽ പർവതനിരകളിലെ അടിവാരിത്തിലുമാണിത് സ്ഥിതിചെയ്യുന്നത്. സാന്താ അനിറ്റ പാർക് റേസ് ട്രാക്ക്, ലോസ് ഏഞ്ചൽസ് കൗണ്ടി ആർബറേറ്റം ബൊട്ടാണിക് ഗാർഡൻ എന്നിവ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരം നഗരത്തിൽ 56,364 പേർ വസിക്കുന്നു. ഗ്രീസിലെ അർക്കാഡി പട്ടണത്തിൻറെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "Mayor Tom Beck". City of Arcadia, CA. ശേഖരിച്ചത് നവംബർ 14, 2016.
  3. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  4. "Arcadia". Geographic Names Information System. United States Geological Survey. ശേഖരിച്ചത് ഒക്ടോബർ 20, 2014.
  5. 5.0 5.1 "Arcadia (city) QuickFacts". United States Census Bureau. ശേഖരിച്ചത് ഫെബ്രുവരി 12, 2015.
  6. "ZIP Code(tm) Lookup". United States Postal Service. ശേഖരിച്ചത് ഡിസംബർ 4, 2014.
"https://ml.wikipedia.org/w/index.php?title=അർക്കാഡിയ,_കാലിഫോർണിയ&oldid=2659257" എന്ന താളിൽനിന്ന് ശേഖരിച്ചത്