Jump to content

റിഡ്‍ജ്‍ക്രെസ്റ്റ്

Coordinates: 35°37′21″N 117°40′15″W / 35.62250°N 117.67083°W / 35.62250; -117.67083
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിഡ്‍ജ്‍ക്രെസ്റ്റ്, കാലിഫോർണിയ
College Heights Blvd., Ridgecrest
College Heights Blvd., Ridgecrest
Official seal of റിഡ്‍ജ്‍ക്രെസ്റ്റ്, കാലിഫോർണിയ
Seal
Location in Kern County and the state of California
Location in Kern County and the state of California
റിഡ്‍ജ്‍ക്രെസ്റ്റ്, കാലിഫോർണിയ is located in the United States
റിഡ്‍ജ്‍ക്രെസ്റ്റ്, കാലിഫോർണിയ
റിഡ്‍ജ്‍ക്രെസ്റ്റ്, കാലിഫോർണിയ
Location in the United States
Coordinates: 35°37′21″N 117°40′15″W / 35.62250°N 117.67083°W / 35.62250; -117.67083
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyKern
IncorporatedNovember 29, 1963[1]
ഭരണസമ്പ്രദായം
 • MayorPeggy Breeden[2]
 • State senatorJean Fuller (R)[3]
 • AssemblymemberVince Fong (R)[4]
 • U. S. rep.Kevin McCarthy (R)[5]
വിസ്തീർണ്ണം
 • ആകെ21.53 ച മൈ (55.76 ച.കി.മീ.)
 • ഭൂമി20.88 ച മൈ (54.08 ച.കി.മീ.)
 • ജലം0.65 ച മൈ (1.69 ച.കി.മീ.)  3.04%
ഉയരം2,290 അടി (698 മീ)
ജനസംഖ്യ
 (2010)
 • ആകെ27,616
 • കണക്ക് 
(2017)[8]
28,880
 • ജനസാന്ദ്രത1,374.57/ച മൈ (530.72/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
93555–93556
Area codes442/760
FIPS code06-60704
GNIS feature IDs1652783, 2410944
വെബ്സൈറ്റ്www.ci.ridgecrest.ca.us

റിഡ്‍ജ്‍ക്രെസ്റ്റ്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ കേൺ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. വടക്കു കിഴക്കൻ കേൺ കൗണ്ടിയിലെ ഇന്ത്യൻ വെൽസ് താഴ്‍വരയിൽ യു.എസ്. റൂട്ട് 395 ലാണ് ഇത് സ്ഥിതിചെയ്യുന്നത്. നേവൽ എയർ വെപ്പൺസ് സ്റ്റേഷൻ ചൈന ലേക്ക് (NAWS അല്ലെങ്കിൽ ചൈന ലേക്ക്) തൊട്ടടുത്താണ്. 2000 ലെ സെൻസസിൽ 24,927 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 27,616 ആയി വർദ്ധിച്ചിരുന്നു. 1963 ൽ ഒരു പട്ടണായി ഉയർത്തപ്പെട്ടു.

റിഡ്ജ്ക്രെസ്റ്റ് പട്ടണത്തെ ചുറ്റി നാലു പർവ്വതനിരകൾ നിലകൊള്ളുന്നു. പടിഞ്ഞാറ് സിയറ നെവാദ, വടക്ക് കൊക്കോസ്, കിഴക്ക് ആർഗസ് റേഞ്ച്, തെക്ക് എൽ പാസോ മലനിരകൾ എന്നിവയാണവ.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-02-21. Retrieved April 12, 2013.
  2. "Ridgecrest City Council". City of Ridgecrest. Archived from the original on 2015-05-12. Retrieved January 31, 2015.
  3. "Senators". State of California. Retrieved April 12, 2013.
  4. "Members Assembly". State of California. Retrieved April 12, 2013.
  5. "California's 23-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved April 12, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  7. "Ridgecrest". Geographic Names Information System. United States Geological Survey.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=റിഡ്‍ജ്‍ക്രെസ്റ്റ്&oldid=3643204" എന്ന താളിൽനിന്ന് ശേഖരിച്ചത്