റോക്ലിൻ, കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റോക്ലിൻ, കാലിഫോർണിയ
City of Rocklin
Amtrak station and Chamber of Commerce, Rocklin
Amtrak station and Chamber of Commerce, Rocklin
Motto(s): 
"A Family Community"[1]
Location in Placer County and the state of California
Location in Placer County and the state of California
റോക്ലിൻ, കാലിഫോർണിയ is located in the United States
റോക്ലിൻ, കാലിഫോർണിയ
റോക്ലിൻ, കാലിഫോർണിയ
Location in the United States
Coordinates: 38°48′0″N 121°14′48″W / 38.80000°N 121.24667°W / 38.80000; -121.24667Coordinates: 38°48′0″N 121°14′48″W / 38.80000°N 121.24667°W / 38.80000; -121.24667
Country United States
State California
County Placer
IncorporatedFebruary 24, 1893[2]
Government
 • MayorKen Broadway (I)
 • State SenateVacant
 • State AssemblyKevin Kiley (R)
 • U. S. CongressTom McClintock (R)[3]
വിസ്തീർണ്ണം
 • ആകെ19.60 ച മൈ (50.76 കി.മീ.2)
 • ഭൂമി19.55 ച മൈ (50.62 കി.മീ.2)
 • ജലം0.05 ച മൈ (0.14 കി.മീ.2)  0.27%
ഉയരം
249 അടി (79 മീ)
ജനസംഖ്യ
 (2010)
 • ആകെ56,974
 • കണക്ക് 
(2016)[5]
62,787
 • ജനസാന്ദ്രത3,212.43/ച മൈ (1,240.34/കി.മീ.2)
Demonym(s)Rocklinite
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
95677, 95765
Area code(s)916
FIPS code06-62364
GNIS feature ID0277586
വെബ്സൈറ്റ്www.rocklin.ca.us

കാലിഫോർണിയയിലെ സാക്രാമെന്റോയിൽ നിന്ന് ഏകദേശം 22 മൈൽ (35 കിലോമീറ്റർ) ദൂരെ, കാലിഫോർണിയയിലെ പ്ലാസർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ് റോക്ലിൻ. സാക്രാമെന്റോ മെട്രോപ്പോളിറ്റൻ പ്രദേശത്ത റോസ്വില്ലെയ്ക്ക് ഏകദേശം 6.1 മൈൽ (9.8 കിലോമീറ്റർ) വടക്കു കിഴക്കായിട്ടാണ് ഇതിന്റെ സ്ഥാനം. റോസ്വില്ലെ കൂടാതെ, ഗ്രാനൈറ്റ് ബേ, ലൂമിസ്, ലിങ്കൺ എന്നിവയുമായും ഈ പട്ടണം അതിർത്തി പങ്കിടുന്നു. 2010 ലെ യു.എസ്. സെൻസസ് പ്രകാരം റോക്ലിൻ പട്ടണത്തിലെ ജനസംഖ്യ 56,974 ആയിരുന്നു.

കാലിഫോർണിയ ഗോൾഡ് റഷിന് മുമ്പ് നിസെനാൻ, മൈദു ഗോത്ര വർഗ്ഗക്കാർ, ഖനിജാന്വേഷകർ സ്വർണ്ണമടങ്ങിയ മണ്ണ് പാറ്റുവാനും അരിക്കുവാനും വെള്ളം തടഞ്ഞുനിറുത്തി മണ്ണു കഴുകി സ്വർണ്ണം വേർതിരിക്കാനും ഉപയോഗപ്പെടുത്തിയിരുന്ന നദികൾ, അരുവികൾ എന്നിവയ്ക്കു സമാന്തരമായി പടുത്തുയർത്തിയിരുന്ന സ്ഥിരമായ ഗ്രാമങ്ങളിലും താൽക്കാലിക വേനൽക്കാല അഭയകേന്ദ്രങ്ങളിലുമായി ഇവിടെ അധിവസിച്ചിരുന്നു.[6] 1827 ഏപ്രിലിൽ സാക്രാമെന്റോ താഴ്‍വര കടന്ന് പര്യവേക്ഷകൻ ജെദെയ്ദാ സ്മിത്തും ഒരു വലിയ സംഘം അമേരിക്കൻ രോമ കച്ചവടക്കാരും ഈ പ്രദേശത്ത് എത്തിച്ചേർന്നു. ഈ സംഘം നദീതടത്തുടനീളമായി അനേകം മൈദു ഗ്രാമങ്ങൾ ദർശിച്ചു.[7] പരമ്പരാഗത ഭക്ഷ്യവസ്തുക്കൾ, വീടുകളും പരിസരവും, വേട്ടയാടൽ പ്രദേശം എന്നിവ കുടിയേറ്റക്കാർ നശിപ്പിച്ചതിന്റെ ഫലമായി ഇവിടെ നിന്നും അപ്രത്യക്ഷമായ ആദ്യകാല കാലിഫോർണിയ ഇന്ത്യൻ ഗോത്രങ്ങളിലൊന്ന് നിസെനാനുകളായിരുന്നു.[8]

അവലംബം[തിരുത്തുക]

  1. "City of Rocklin California Website". ശേഖരിച്ചത് September 14, 2012.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും October 17, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  3. "California's 4-ആം Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് March 3, 2013.
  4. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "Folsom's Unique History". Folsom History Museum. ശേഖരിച്ചത് February 6, 2014.
  7. "Folsom's Unique History". Folsom History Museum. ശേഖരിച്ചത് February 6, 2014.
  8. "Folsom's Unique History". Folsom History Museum. ശേഖരിച്ചത് February 6, 2014.
"https://ml.wikipedia.org/w/index.php?title=റോക്ലിൻ,_കാലിഫോർണിയ&oldid=3265004" എന്ന താളിൽനിന്ന് ശേഖരിച്ചത്