ലോസ് ഗറ്റോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Los Gatos, California
Town of Los Gatos
The La Cañada Building in April 2016
The La Cañada Building in April 2016
പതാക Los Gatos, California
Flag
Official seal of Los Gatos, California
Seal
Location in Santa Clara County and the U.S. state of California
Location in Santa Clara County and the U.S. state of California
Los Gatos, California is located in the US
Los Gatos, California
Los Gatos, California
Location in the United States
Coordinates: 37°14′10″N 121°57′42″W / 37.23611°N 121.96167°W / 37.23611; -121.96167Coordinates: 37°14′10″N 121°57′42″W / 37.23611°N 121.96167°W / 37.23611; -121.96167
Country United States of America
State California
County Santa Clara
IncorporatedAugust 10, 1887[1]
Government
 • MayorMarico Sayoc[2]
 • Town ManagerLaurel Prevetti[3]
Area
 • Total11.25 ച മൈ (29.13 കി.മീ.2)
 • ഭൂമി11.17 ച മൈ (28.92 കി.മീ.2)
 • ജലം0.08 ച മൈ (0.21 കി.മീ.2)  0.71%
ഉയരം344 അടി (105 മീ)
Population
 • കണക്ക് 
(2016)[7]
30,545
 • ജനസാന്ദ്രത2,735.54/ച മൈ (1,056.22/കി.മീ.2)
Time zoneUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
95030–95033
Area codes408/669
FIPS code06-44112
GNIS feature IDs1659017, 2412917
വെബ്സൈറ്റ്www.losgatosca.gov

ലോസ് ഗറ്റോസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സാന്താ ക്ലാര കൌണ്ടിയിലുൾപ്പെട്ട സംയോജിപ്പിക്കപ്പെടാത്ത നഗരമാണ്. 2013 ലെ യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കെടുപ്പിൽ ഈ നഗരത്തിലെ ജനസംഖ്യ 30,391 ആണെന്നു കണ്ടെത്തിയിരുന്നു. ബ്ലൂംബെർഗ് ബിസിനസ്‍വീക്കിന്റെ അഭിപ്രായവോട്ടെടുപ്പിൽ, ലോസ് ഗറ്റോസ് അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ധനാഢ്യമായ 33 ആമത്തെ നഗരമാണ്. സാന്താക്രൂസ് മലനിരകളുടെ താഴ്‍വാരത്ത് സാൻ ജോസ് നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ കോണിൽ, സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. സിലിക്കൺ വാലിയുടെ ഒരു ഭാഗമായ ഇവിടെ ധാരാളം ഉന്നത സാങ്കേതിക കമ്പനികളുടെ സാന്നിദ്ധ്യമുണ്ട്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും February 21, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "Town Council". Los Gatos. ശേഖരിച്ചത് November 30, 2014.
  3. "About Town Manager". Los Gatos, CA. ശേഖരിച്ചത് December 14, 2014.
  4. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  5. "Los Gatos". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 2, 2014.
  6. "Los Gatos (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും ഓഗസ്റ്റ് 22, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് മാർച്ച് 30, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ലോസ്_ഗറ്റോസ്&oldid=3065318" എന്ന താളിൽനിന്ന് ശേഖരിച്ചത്