ഡിനൂബ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡിനൂബ, കാലിഫോർണിയ
Nickname(s): 
Raisin City, Raisinland U. S. A., Dina
Motto(s): 
Together, A Better Community
Location of Dinuba in Tulare County, California.
Location of Dinuba in Tulare County, California.
ഡിനൂബ, കാലിഫോർണിയ is located in the United States
ഡിനൂബ, കാലിഫോർണിയ
ഡിനൂബ, കാലിഫോർണിയ
Location in the United States
Coordinates: 36°32′42″N 119°23′21″W / 36.54500°N 119.38917°W / 36.54500; -119.38917Coordinates: 36°32′42″N 119°23′21″W / 36.54500°N 119.38917°W / 36.54500; -119.38917
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyTulare
IncorporatedJanuary 6, 1906[1]
Government
 • MayorEmilio Morales[2]
വിസ്തീർണ്ണം
 • ആകെ6.47 ച മൈ (16.76 കി.മീ.2)
 • ഭൂമി6.47 ച മൈ (16.76 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0%
ഉയരം335 അടി (102 മീ)
ജനസംഖ്യ
 • ആകെ21,453
 • കണക്ക് 
(2016)[6]
23,961
 • ജനസാന്ദ്രത3,703.40/ച മൈ (1,429.92/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
93618
Area code559
FIPS code06-19318
GNIS feature IDs1658422, 2410342
വെബ്സൈറ്റ്www.dinuba.org

ഡിനൂബ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ടുലെയർ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കാലിഫോർണിയൻ നഗരത്തിലെ ആകെ ജനസംഖ്യ 21,453 ആയിരുന്നു. ഈ നഗരം വിസാലിയ മെട്രോപൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. ഡിനൂബയിൽ സ്ഥിതി ചെയ്യുന്ന പുനരുദ്ധരിക്കപ്പെട്ട ഒരു റെയിൽവെ സ്റ്റേഷനിൽ അൾട്ട ഡിസ്ട്രിക്റ്റ് മ്യൂസിയം സ്ഥിതി ചെയ്യുന്നു. പ്രാദേശിക ചരിത്രത്തെ വെളിവാക്കുന്നതിനായി ഈ മ്യൂസിയത്തിൽ പുരാ വസ്തുക്കളുടെ ഒരു ശേഖരം ഉണ്ട്.[7]

ഭൂമിശാസ്ത്രം[തിരുത്തുക]

ഡനൂബ നഗരം സ്ഥിതിചെയ്യുന്ന അക്ഷംശ രേഖാംശങ്ങൾ 36°32′42″N 119°23′21″W / 36.54500°N 119.38917°W / 36.54500; -119.38917 (36.544898, -119.389260) ആണ്.[8] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് ഈ നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 6.5 ചതുരശ്ര മൈൽ (17 ചതുരശ്ര കിലോമീറ്റർ) ആയി രേഖപ്പെടുത്തിയിരിക്കുന്നു. ഇതു മുഴുവനും കരഭൂമിയാണ്. സമുദ്രനിരപ്പിൽനിന്ന് ശരാശരി 345 അടി (105 മീറ്റർ) ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിൻറെ ഭൂപ്രകൃതി ഏകദേശം പരന്ന നിലയിലുള്ളതാണ്.[9] 

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "City Council". City of Dinuba. ശേഖരിച്ചത് January 13, 2015.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  4. "Dinuba". Geographic Names Information System. United States Geological Survey. ശേഖരിച്ചത് January 13, 2015.
  5. "Dinuba (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2015-04-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 9, 2015.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. Alta District Museum
  8. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
  9. U.S. Geological Survey, Orange Grove South Quadrangle, 1947, photorevised 1974
"https://ml.wikipedia.org/w/index.php?title=ഡിനൂബ&oldid=3633275" എന്ന താളിൽനിന്ന് ശേഖരിച്ചത്