കിംഗ്സ്ബർഗ്ഗ്

Coordinates: 36°30′50″N 119°33′14″W / 36.51389°N 119.55389°W / 36.51389; -119.55389
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കിംഗ്സ്ബർഗ്ഗ്, കാലിഫോർണിയ
City of Kingsburg
Official seal of കിംഗ്സ്ബർഗ്ഗ്, കാലിഫോർണിയ
Seal
Motto(s): 
Past, Present and Future: Celebrating Kingsburg
Location of Kingsburg in Fresno County, California.
Location of Kingsburg in Fresno County, California.
കിംഗ്സ്ബർഗ്ഗ്, കാലിഫോർണിയ is located in the United States
കിംഗ്സ്ബർഗ്ഗ്, കാലിഫോർണിയ
കിംഗ്സ്ബർഗ്ഗ്, കാലിഫോർണിയ
Location in the United States
Coordinates: 36°30′50″N 119°33′14″W / 36.51389°N 119.55389°W / 36.51389; -119.55389
CountryUnited States
StateCalifornia
CountyFresno
IncorporatedMay 29, 1908[1]
ഭരണസമ്പ്രദായം
 • MayorMichelle Roman [2]
 • Mayor Pro TemBruce Blayney[2]
 • State SenateAnthony Cannella (R)[3]
 • State AssemblyJoaquin Arambula (D)[4]
 • U. S. CongressDavid Valadao (R)[5]
വിസ്തീർണ്ണം
 • ആകെ3.56 ച മൈ (9.22 ച.കി.മീ.)
 • ഭൂമി3.56 ച മൈ (9.22 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം302 അടി (92 മീ)
ജനസംഖ്യ
 (2010)
 • ആകെ11,382
 • കണക്ക് 
(2016)[8]
11,807
 • ജനസാന്ദ്രത3,316.57/ച മൈ (1,280.47/ച.കി.മീ.)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP code
93631
ഏരിയ കോഡ്559
FIPS code06-38562
വെബ്സൈറ്റ്www.cityofkingsburg-ca.gov

അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്തെ ഫ്രെസ്നോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് കിംഗ്സ്ബർഗ്ഗ്. ( ഇത് മുമ്പ്, കിംഗ്സ് റിവർ സ്വിച്ച്, വീറ്റ്‍വില്ലെ, കിംഗ്സ്ബറി, ഡ്രാപ്പേർസ്‍വില്ലെ, ഫാർലെവിൽ, ഫാർലിവില്ലെ, കിംഗ്സ്ബർഘ് എന്നിങ്ങനെയൊക്കെ അറിയപ്പെട്ടിരുന്നു). കിംഗ്സ് നദിയോരത്ത് സമുദ്രനിരപ്പിൽനിന്ന് ഏകദേശം 302 അടി (92 മീറ്റർ) ഉയരത്തിൽ സെൽമ പട്ടണത്തിന് 5 മൈൽ (8 കിലോമീറ്റർ) തെക്കു കിഴക്കായിട്ടാണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഫ്രെസ്നോ പട്ടണത്തിൽനിന്ന് അരമണിക്കൂര് ദൂരത്തിലും കാലിഫോർണിയ സെൻട്രൽ കോസിറ്റ്, സിയേറ നെവാദ മലനിരകളിനിന്ന് നിന്ന് രണ്ടുമണിക്കൂർ ദൂരത്തിലുമാണ് ഇത് സ്ഥിതിചെയ്യുന്നത്. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 11,382 ആയിരുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 6, 2013.
  2. 2.0 2.1 "City Council". City of Kingsburg. Retrieved July 11, 2017.
  3. "Senators". State of California. Retrieved April 6, 2013.
  4. "Members Assembly". State of California. Retrieved April 6, 2013.
  5. "California's 21-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved April 6, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; gnis എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=കിംഗ്സ്ബർഗ്ഗ്&oldid=3262541" എന്ന താളിൽനിന്ന് ശേഖരിച്ചത്