സിയേറ മാഡ്രെ
ദൃശ്യരൂപം
സിയേറ മാഡ്രെ, കാലിഫോർണിയ | |
|---|---|
| City of Sierra Madre | |
| മുദ്രാവാക്യം: "Village of the Foothills" | |
Location of Sierra Madre in Los Angeles County, California | |
| Coordinates: 34°9′53″N 118°3′3″W / 34.16472°N 118.05083°W | |
| Country | |
| State | |
| County | |
| Incorporated | February 2, 1907[1] |
| വിസ്തീർണ്ണം | |
• ആകെ | 2.96 ച മൈ (7.66 ച.കി.മീ.) |
| • ഭൂമി | 2.95 ച മൈ (7.65 ച.കി.മീ.) |
| • ജലം | 0.00 ച മൈ (0.01 ച.കി.മീ.) 0.15% |
| ഉയരം | 827 അടി (252 മീ) |
| ജനസംഖ്യ | |
• ആകെ | 10,917 |
| 11,057 | |
| • ജനസാന്ദ്രത | 3,744.33/ച മൈ (1,445.93/ച.കി.മീ.) |
| സമയമേഖല | UTC-8 (PST) |
| • Summer (DST) | UTC-7 (PDT) |
| ZIP codes | 91024, 91025[6] |
| Area code | 626 |
| FIPS code | 06-71806 |
| GNIS feature IDs | 1661439, 2411897 |
| വെബ്സൈറ്റ് | www |
സിയേറ മാഡ്രെ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ലോസ് ആഞ്ചെലസ് കൗണ്ടിയിലെ ഒരു നഗരമാണ്. 2000 - ലെ സെൻസസ് സമയത്ത് 10,580 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 10,917 ആയി മാറിയിരുന്നു. എഞ്ചലസ് ദേശീയ വനത്തിൻറെ തെക്കേ വിളുമ്പിനു താഴെ സാൻ ഗബ്രിയേൽ താഴ്വരയുടെ അടിവാരത്തിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. പാസാദെനയും അൽട്ടാദെനയും ഈ നഗരത്തിൻറെ പടിഞ്ഞാറു ഭാഗത്തും ആർക്കഡീയ തെക്കും കിഴക്കും ഭാഗങ്ങളിൽ അതിരുകളാണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2013-10-17. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Sierra Madre". Geographic Names Information System. United States Geological Survey. Retrieved February 23, 2015.
- ↑ "Sierra Madre (city) QuickFacts". United States Census Bureau. Archived from the original on 2015-04-05. Retrieved April 2, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "USCensusEst2016" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results". Retrieved 2007-01-18.