സാൻ ഡിമാസ്
ദൃശ്യരൂപം
സാൻ ഡിമാസ്, കാലിഫോർണിയ | |
---|---|
Location within California and Los Angeles County | |
Coordinates: 34°6′10″N 117°48′58″W / 34.10278°N 117.81611°W | |
Country | United States of America |
State | California |
County | Los Angeles |
Incorporated | August 4, 1960[1] |
• Mayor | Curtis W. Morris[2] |
• City Council[4] | Denis Bertone Emmett Badar John Ebiner Ryan A. Vienna |
• City manager | Blaine Michaelis[3] |
• ആകെ | 15.43 ച മൈ (39.96 ച.കി.മീ.) |
• ഭൂമി | 15.04 ച മൈ (38.95 ച.കി.മീ.) |
• ജലം | 0.39 ച മൈ (1.01 ച.കി.മീ.) 2.53% |
ഉയരം | 955 അടി (291 മീ) |
(2010) | |
• ആകെ | 33,371 |
• കണക്ക് (2016)[7] | 34,338 |
• ജനസാന്ദ്രത | 2,283.57/ച മൈ (881.66/ച.കി.മീ.) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP code | 91773[8] |
Area code | 909[9] |
FIPS code | 06-66070 |
GNIS feature IDs | 1652785, 2411784 |
വെബ്സൈറ്റ് | cityofsandimas.com |
സാൻ ഡിമാസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ സാൻ ഗബ്രിയേൽ താഴ്വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകളനുസരിച്ച് ഈ നഗരത്തിൽ 33,371 പേർ അധിവസിക്കുന്നു. ഇന്നത്തെ സാൻ ഡിമാസ് നഗരത്തിൻറ വടക്കുഭാഗത്തിനു മുകളിലുള്ള സാൻ ഗബ്രിയേൽ പർവതനിരകളിലെ സാൻ ഡിമാസ് മലയിടുക്കിൻറെ പേരിൽനിന്നാണ് നഗരം അതിൻറെ പേരു സ്വീകരിച്ചത്. സെൻറ് ഡിസ്മാസ് എന്നതിൻറെ സ്പാനിഷ് പദമാണ് നഗരത്തിൻറെ പേര്.[11]
ചരിത്രം
[തിരുത്തുക]ഏകദേശം 8,000 വർഷത്തിലേറെയായി തോങ്ക്വ തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗം മറ്റു വർഗ്ഗങ്ങളും മറ്റു ഗോത്രങ്ങളും പ്രദേശത്തു താമസിച്ചു വന്നിരുന്നു.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "City Council". City of San Dimas. Archived from the original on 2018-05-25. Retrieved December 19, 2014.
- ↑ "http://www.cityofsandimas.com/ps.administration.cfm?ID=2336". Archived from the original on 2018-05-25. Retrieved 2018-01-22.
{{cite web}}
: External link in
(help)|title=
- ↑ "http://www.cityofsandimas.com/ps.citycouncil.cfm?ID=2146". Archived from the original on 2018-05-25. Retrieved 2018-01-22.
{{cite web}}
: External link in
(help)|title=
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "San Dimas". Geographic Names Information System. United States Geological Survey. Retrieved December 19, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results". Retrieved 2007-01-18.
- ↑ "Number Administration System – NPA and City/Town Search Results". Archived from the original on 2012-02-05. Retrieved 2007-01-18.
- ↑ "City Manager's Office". Archived from the original on 2018-05-25. Retrieved 2 December 2017.
- ↑ San Dimas Chamber of Commerce (October 2007). "A Brief History of San Dimas". California Historic Route 66 Association. Archived from the original on July 3, 2008.