സാൻ കാർലോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാൻ കാർലോസ്, കാലിഫോർണിയ
City of San Carlos
സാൻ കാർലോസ് ട്രെയിൻ സ്റ്റേഷൻ
സാൻ കാർലോസ് ട്രെയിൻ സ്റ്റേഷൻ
Official seal of സാൻ കാർലോസ്, കാലിഫോർണിയ
Seal
Motto(s): 
" City Of Good Living "
Location in San Mateo County and the state of California
Location in San Mateo County and the state of California
സാൻ കാർലോസ്, കാലിഫോർണിയ is located in the United States
സാൻ കാർലോസ്, കാലിഫോർണിയ
സാൻ കാർലോസ്, കാലിഫോർണിയ
Location in the contiguous United States of America
Coordinates: 37°29′44″N 122°16′00″W / 37.4955°N 122.2668°W / 37.4955; -122.2668Coordinates: 37°29′44″N 122°16′00″W / 37.4955°N 122.2668°W / 37.4955; -122.2668[1]
CountryUnited States
StateCalifornia
CountySan Mateo
IncorporatedJuly 8, 1925[2]
Government
 • City council[6]Bob Grassilli, Mayor
Matt Grocott, Vice Mayor
Ron Collins
Cameron Johnson
Mark Olbert
 • City treasurerMichael Galvin[3]
 • City managerJeff Maltbie[4]
 • State senatorJerry Hill (D)[5]
 • AssemblymemberKevin Mullin (D)[5]
വിസ്തീർണ്ണം
 • ആകെ5.51 ച മൈ (14.28 കി.മീ.2)
 • ഭൂമി5.51 ച മൈ (14.28 കി.മീ.2)
 • ജലം0.00 ച മൈ (0.00 കി.മീ.2)  0.05%
ഉയരം33 അടി (10 മീ)
ജനസംഖ്യ
 • ആകെ28,406
 • കണക്ക് 
(2016)[10]
29,797
 • ജനസാന്ദ്രത5,404.86/ച മൈ (2,086.66/കി.മീ.2)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
94070, 94071
Area code650
FIPS code06-65070
GNIS feature IDs277592, 2411780
വെബ്സൈറ്റ്www.cityofsancarlos.org

സാൻ കാർലോസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ മറ്റെയോ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ സാൻ ഫ്രാൻസിസ്കോ നഗരത്തിനും സാൻ ജോസ് നഗരത്തിനും ഇടയ്ക്ക് പകുതി ദൂരത്തിൽ സ്ഥിതിചെയ്യുന്നു. ബെൽമോണ്ട് (വടക്ക്), റെഡ്‍വുഡ് സിറ്റി (തെക്ക്) എന്നിവയ്ക്ക് ഇടയിലായി സ്ഥിതി ചെയ്യുന്നതും പ്രധാനമായി വാസഗേഹങ്ങൾ ഉൾപ്പെടുന്നതുമായ ഒരു ചെറിയ ഉപ നഗരമാണിത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 28,406 ആയിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

സാൻ കാർലോസ് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 37°29′57″N 122°15′48″W / 37.499187°N 122.263278°W / 37.499187; -122.263278 ആണ്.[11] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കകൾ പ്രകാരമുള്ള ഈ നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 5.54 ചതുരശ്ര മൈൽ (14.3 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിലെ 0.05% ജലം ഉൾപ്പെട്ട പ്രദേശങ്ങളുമാണ്.

കാലാവസ്ഥ[തിരുത്തുക]

San Carlos, California പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
റെക്കോർഡ് കൂടിയ °F (°C) 78
(26)
80
(27)
89
(32)
97
(36)
102
(39)
109
(43)
110
(43)
105
(41)
107
(42)
104
(40)
87
(31)
77
(25)
110
(43)
ശരാശരി കൂടിയ °F (°C) 58.5
(14.7)
62.3
(16.8)
65.5
(18.6)
70.2
(21.2)
74.4
(23.6)
79.2
(26.2)
82.4
(28)
82.1
(27.8)
80.2
(26.8)
74.4
(23.6)
65.3
(18.5)
58.2
(14.6)
71.06
(21.7)
ശരാശരി താഴ്ന്ന °F (°C) 40.3
(4.6)
43.8
(6.6)
45.2
(7.3)
46.5
(8.1)
50.7
(10.4)
54.3
(12.4)
56.3
(13.5)
56.5
(13.6)
54.4
(12.4)
50.5
(10.3)
44.3
(6.8)
40.1
(4.5)
48.58
(9.21)
താഴ്ന്ന റെക്കോർഡ് °F (°C) 16
(−9)
25
(−4)
29
(−2)
33
(1)
36
(2)
39
(4)
40
(4)
43
(6)
38
(3)
33
(1)
29
(−2)
19
(−7)
16
(−9)
മഴ/മഞ്ഞ് inches (mm) 4.02
(102.1)
4.09
(103.9)
3.13
(79.5)
1.16
(29.5)
0.47
(11.9)
0.1
(3)
0.01
(0.3)
0.05
(1.3)
0.16
(4.1)
1.06
(26.9)
2.37
(60.2)
3.84
(97.5)
20.46
(520.2)
ഉറവിടം: "The Weather Channel[12]

അവലംബം[തിരുത്തുക]

 1. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
 2. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. ശേഖരിച്ചത് August 25, 2014. CS1 maint: discouraged parameter (link)
 3. "City Treasurer". City of San Carlos. ശേഖരിച്ചത് February 6, 2015. CS1 maint: discouraged parameter (link)
 4. 4.0 4.1 "City Manager". City of San Carlos. ശേഖരിച്ചത് February 6, 2015. CS1 maint: discouraged parameter (link)
 5. 5.0 5.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; swd എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 6. "Mayor & City Council". City of San Carlos. ശേഖരിച്ചത് December 16, 2014. CS1 maint: discouraged parameter (link)
 7. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017. CS1 maint: discouraged parameter (link)
 8. "San Carlos". Geographic Names Information System. United States Geological Survey. CS1 maint: discouraged parameter (link)
 9. "San Carlos (city) QuickFacts". United States Census Bureau. ശേഖരിച്ചത് April 14, 2015. CS1 maint: discouraged parameter (link)
 10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 11. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23. CS1 maint: discouraged parameter (link)
 12. "Average Climate for San Carlos California". The Weather Channel. January 2018. ശേഖരിച്ചത് January 13, 2018. CS1 maint: discouraged parameter (link)
"https://ml.wikipedia.org/w/index.php?title=സാൻ_കാർലോസ്&oldid=2672705" എന്ന താളിൽനിന്ന് ശേഖരിച്ചത്