ലാ ഹബ്രാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ലാ ഹബ്രാ, കാലിഫോർണിയ
Official seal of ലാ ഹബ്രാ, കാലിഫോർണിയ
Seal
ഔദ്യോഗിക ലോഗോ ലാ ഹബ്രാ, കാലിഫോർണിയ
Motto(s): 
"A Caring Community"[1]
Location of La Habra in Orange County, California.
Location of La Habra in Orange County, California.
ലാ ഹബ്രാ, കാലിഫോർണിയ is located in the United States
ലാ ഹബ്രാ, കാലിഫോർണിയ
ലാ ഹബ്രാ, കാലിഫോർണിയ
Location in the United States
Coordinates: 33°55′55″N 117°56′46″W / 33.93194°N 117.94611°W / 33.93194; -117.94611Coordinates: 33°55′55″N 117°56′46″W / 33.93194°N 117.94611°W / 33.93194; -117.94611
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyOrange
IncorporatedJanuary 20, 1925[2]
നാമഹേതുRancho La Habra
വിസ്തീർണ്ണം
 • ആകെ7.36 ച മൈ (19.06 കി.മീ.2)
 • ഭൂമി7.35 ച മൈ (19.05 കി.മീ.2)
 • ജലം0.01 ച മൈ (0.02 കി.മീ.2)  0.08%
ഉയരം299 അടി (91 മീ)
ജനസംഖ്യ
 (2010)
 • ആകെ60,239
 • കണക്ക് 
(2016)[5]
61,664
 • ജനസാന്ദ്രത8,385.10/ച മൈ (3,237.56/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
90631–90633
Area code562[6]
FIPS code06-39290
GNIS feature IDs1652735, 2411571
വെബ്സൈറ്റ്www.ci.la-habra.ca.us

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ഓറഞ്ച് കൗണ്ടിയുടെ വടക്കുപടിഞ്ഞാറൻ കോണിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ലാ ഹബ്ര. 2010 ലെ അമേരിക്കൻ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 60,239 ആയിരുന്നു. ഇതുമായ ബന്ധപ്പെട്ട ലാ ഹബ്ര ഹൈറ്റ്സ് എന്ന പട്ടണം ലാ ഹബ്രയ്ക്ക് വടക്കായി ലോസ് ഏഞ്ചലസ് കൌണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

മലകൾക്കിടയിലൂടെയുള്ള ചുരം എന്ന അർത്ഥം  വരുന്ന ഈ വടക്കൻ മലനിരകളിലൂടെയുള്ള പ്രകൃതിദത്ത ചുരം 1767 ജൂലൈ 30 ന് പോർട്ടോള പര്യവേഷണ സംഘത്തിലെ സ്പാനിഷ് പര്യവേക്ഷകരാണ് കണ്ടെത്തിയതും ഉപയോഗിച്ചതും.

1839 ൽ ഈ പ്രദേശം അൾട്ടാ കാലിഫോർണിയയുടെ ഭാഗമായിരുന്ന കാലത്ത് തെക്കൻ കാലിഫോർണിയയിലെ കുന്നിൻ ചെരുവുകളും താഴ്‍വരകളും  കാലക്കൂട്ടങ്ങളുടേയും കുതിരക്കൂട്ടങ്ങളുടേയും മേച്ചിൽപ്രദേശമായിരുന്നു. ആ വർഷം 6,698 ഏക്കർ പ്രദേശം (27 ചതുരശ്ര കിലോമീറ്റർ) മരിയാനോ റെയസ് റോൾഡനു ഭൂമിഗ്രാന്റായി നൽകപ്പെടുകയും ഇദ്ദേഹം റാഞ്ചോ കാനാഡ ഡി ലാ ഹബ്ര എന്നു പേരിട്ടു വിളിക്കുകയും ചെയ്തു. 1860 കളിൽ ആബേൽ സ്റ്റേൺസ് എന്നയാൾ റാഞ്ചോ ലാ ഹബ്ര വിലയ്ക്കു വാങ്ങി.

അവലംബം[തിരുത്തുക]

  1. "City of La Habra California". City of La Habra California. ശേഖരിച്ചത് September 12, 2012.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  3. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  4. "La Habra". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 5, 2014.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. "NPA City Report". North American Numbering Plan Administration. ശേഖരിച്ചത് November 5, 2014.
"https://ml.wikipedia.org/w/index.php?title=ലാ_ഹബ്രാ&oldid=3348604" എന്ന താളിൽനിന്ന് ശേഖരിച്ചത്