ഡൺസ്മുയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡൺസ്‍മുയർ, കാലിഫോർണിയ
City
City of Dunsmuir
Steps to Dunsmuir
Steps to Dunsmuir
Motto(s): 
"Home of the best water on Earth"
Location of Dunsmuir in Siskiyou County, California.
Location of Dunsmuir in Siskiyou County, California.
ഡൺസ്‍മുയർ, കാലിഫോർണിയ is located in the United States
ഡൺസ്‍മുയർ, കാലിഫോർണിയ
ഡൺസ്‍മുയർ, കാലിഫോർണിയ
Location in the United States
Coordinates: 41°13′18″N 122°16′23″W / 41.22167°N 122.27306°W / 41.22167; -122.27306Coordinates: 41°13′18″N 122°16′23″W / 41.22167°N 122.27306°W / 41.22167; -122.27306
Country United States of America
State California
County Siskiyou
IncorporatedAugust 7, 1909[1]
വിസ്തീർണ്ണം
 • ആകെ1.64 ച മൈ (4.25 കി.മീ.2)
 • ഭൂമി1.60 ച മൈ (4.16 കി.മീ.2)
 • ജലം0.04 ച മൈ (0.09 കി.മീ.2)  2.14%
ഉയരം2,290 അടി (698 മീ)
ജനസംഖ്യ
 (2010)
 • ആകെ1,650
 • കണക്ക് 
(2016)[4]
1,579
 • ജനസാന്ദ്രത984.41/ച മൈ (379.98/കി.മീ.2)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
96025
Area code(s)530
FIPS code06-20242
GNIS feature IDs277501, 2410372
വെബ്സൈറ്റ്ci.dunsmuir.ca.us

ഡൺസ്‍മുയർ അമേരിക്കൻ ഐക്യനാടുകളിൽ വടക്കൻ കാലിഫോർണിയയിലെ സിസ്കിയൂ കൗണ്ടിയിലെ ഒരു നഗരമാണ്. ഇത് ട്രിനിറ്റി മലനിരകളിൽ സക്രാമെന്റോൻ നദിയുടെ ഉപരി ഭാഗത്താണു സ്ഥിതിചെയ്യുന്നത്. നഗരത്തിൻറെ ഔദ്യോഗിക നഗരത്തിന്റെ മുദ്രാവാക്യം "ഹോം ഓഫ് ദ ബെസ്റ്റ് വാട്ടർ ഓൺ എർത്ത്" എന്നതാണ്. ഡൺസ്‍മുയർ നഗരം നിലവിൽ വടക്കൻ കാലിഫോർണിയയിലെ ടൂറിസത്തിൻറെ കേന്ദ്രബിന്ദുവാണ്. ഇത് കാലിഫോർണിയയിലെ അന്തർസംസ്ഥാന പാത 5 ഈ നഗരത്തിലൂടെ കടന്നുപോകുന്നു. ഇവിടെയെത്തുന്ന വിനോദസഞ്ചാരികൾ മീൻപിടുത്തം, സ്കീയിംഗ്, മലകയറ്റം എന്നിവ ആസ്വദിക്കുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ഈ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 41°13′18″N 122°16′23″W / 41.22167°N 122.27306°W / 41.22167; -122.27306 ആണ്.[5] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 1.7 ചതുരശ്ര മൈൽ (4.4 ചതരുശ്ര കിലോമീറ്റർ) ആണ്. അതിൽ 97.86% ശതമാനം പ്രദേശം കര ഭൂമിയും ബാക്കി 2.14% പ്രദേശം ജലം ഉൾപ്പെട്ടതുമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
  3. "Dunsmuir". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 13, 2014.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
"https://ml.wikipedia.org/w/index.php?title=ഡൺസ്മുയർ&oldid=3263102" എന്ന താളിൽനിന്ന് ശേഖരിച്ചത്