ഡാനാ പോയിൻറ്
ദൃശ്യരൂപം
ഡാനാ പോയിൻറ്, കാലിഫോർണിയ | ||
|---|---|---|
Aerial view of Dana Point | ||
| ||
| മുദ്രാവാക്യം: "Harboring the Good Life" | ||
Location of Dana Point within Orange County, California. | ||
| Coordinates: 33°28′2″N 117°41′53″W / 33.46722°N 117.69806°W | ||
| Country | United States | |
| State | California | |
| County | Orange | |
| Incorporated | January 1, 1989[2] | |
| പ്രശസ്തം | Richard Henry Dana, Jr.[1] | |
| സർക്കാർ | ||
| • തരം | Council-Manager[1] | |
| • Mayor | Carlos N. Olvera[3] | |
| വിസ്തീർണ്ണം | ||
• ആകെ | 29.48 ച മൈ (76.35 ച.കി.മീ.) | |
| • ഭൂമി | 6.50 ച മൈ (16.83 ച.കി.മീ.) | |
| • ജലം | 22.98 ച മൈ (59.51 ച.കി.മീ.) 77.96% | |
| ഉയരം | 144 അടി (44 മീ) | |
| ജനസംഖ്യ | ||
• ആകെ | 33,351 | |
| 34,012 | ||
| • ജനസാന്ദ്രത | 5,233.42/ച മൈ (2,020.56/ച.കി.മീ.) | |
| സമയമേഖല | UTC-8 (Pacific) | |
| • Summer (DST) | UTC-7 (PDT) | |
| ZIP codes | 92624, 92629 | |
| ഏരിയ കോഡ് | 949 | |
| FIPS code | 06-17946 | |
| GNIS feature IDs | 1656474, 2410293 | |
| വെബ്സൈറ്റ് | www | |
| Reference no. | 189[8] | |
ഡാനാ പോയിൻറ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഓറഞ്ച് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 33,351 ആയിരുന്നു. ഓറഞ്ച് കൗണ്ടി തീരത്തിനടുത്തുള്ള ഏതാനും തുറമുഖങ്ങളിൽ ഒന്നായ ഇവിടേയ്കക്ക് സ്റ്റേറ്റ് റൂട്ട് 1 വഴി സുഗമമായി പ്രവേശിക്കുവാൻ സാധിക്കുന്നു. സർഫിംഗിനു ഏറ്റവും അനുയോജ്യമായ ഒരു പ്രധാന സ്ഥലമാണ് ഡാനാ പോയിൻറ്.
അവലംബം
[തിരുത്തുക]- 1 2 3 "About Us". City of Dana Point. Archived from the original on 2016-04-26. Retrieved March 13, 2015.
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved July 2, 2013.
- ↑ "City Council". City of Dana Point. Archived from the original on 2016-05-02. Retrieved December 15, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Dana Point". Geographic Names Information System. United States Geological Survey. Retrieved October 16, 2014.
- ↑ "Dana Point (city) QuickFacts". United States Census Bureau. Archived from the original on 2012-08-18. Retrieved March 30, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "USCensusEst2016" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്; "CHL" എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.