മാർട്ടിനെസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
City of Martinez[1]
City
Aerial view of Martinez
Aerial view of Martinez
Location in Contra Costa County and the state of California
Location in Contra Costa County and the state of California
City of Martinez[1] is located in the US
City of Martinez[1]
City of Martinez[1]
City of Martinez[1] is located in California
City of Martinez[1]
City of Martinez[1]
Location in the United States
Coordinates: 38°01′10″N 122°08′03″W / 38.01944°N 122.13417°W / 38.01944; -122.13417Coordinates: 38°01′10″N 122°08′03″W / 38.01944°N 122.13417°W / 38.01944; -122.13417
Country United States
State California
CountyContra Costa
IncorporatedApril 1, 1876[2]
Government
 • MayorRob Schroder[3]
 • State senatorBill Dodd (D)[4]
 • AssemblymemberTim Grayson (D)[5]
 • United States representativesMike Thompson (D) and Mark DeSaulnier (D)[6]
Area[7]
 • Total13.63 ച മൈ (35.31 കി.മീ.2)
 • ഭൂമി12.63 ച മൈ (32.71 കി.മീ.2)
 • ജലം1.00 ച മൈ (2.60 കി.മീ.2)  7.64%
ഉയരം[8]23 അടി (7 മീ)
Population (2010)[9]
 • Total35824
 • കണക്ക് (2016)[10]38,259
 • സാന്ദ്രത3,028.98/ച മൈ (1,169.51/കി.മീ.2)
സമയ മേഖലPacific (UTC-8)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി)PDT (UTC-7)
ZIP code94553
Area code925
FIPS code06-46114
GNIS feature IDs277553, 2411045
വെബ്‌സൈറ്റ്No URL found. Please specify a URL here or add one to Wikidata.

മാർട്ടിനെസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ഒരു നഗരമാണ്. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്തിന്റെ ഈസ്റ്റ് ബേ മേഖലയിൽ സ്ഥിതിചെയ്യുന്ന ഈ നഗരം കോൺട്രാ കോസ്റ്റാ കൌണ്ടി സീറ്റുംകൂടിയാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 35,824 ആയിരുന്നു. നഗരകേന്ദ്രം അതിലെ വൻതോതിലുളള പഴയ കെട്ടിടങ്ങളുടേയും പുരാവസ്തുക്കളുടെ കടകളുടേയും സംരക്ഷണത്തിന്റെ പേരിൽ ശ്രദ്ധേയമാണ്. സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ പ്രദേശത്ത്, കാർക്വിനെസ് കടലിടുക്കിന്റെ തെക്കൻ തീരപ്രദേശത്തു സ്ഥിതിചെയ്യുന്ന മാർട്ടിനെസ് നഗരം, ബെനീസിയ നഗരകേന്ദ്രത്തിനും വല്ലെജോ നഗരത്തിന്റെ തെക്കുകിഴക്കൻ സീമയ്ക്കും നേരിട്ട് അഭിമുഖമായാണ് നിലനിൽക്കുന്നത്.

ചരിത്രം[തിരുത്തുക]

1824 ൽ അൽഹംബ്ര താഴ്വര, യിഗ്നേഷ്യോ മാർട്ടിനെസിനു നല്കപ്പെട്ട റാഞ്ചോ എൽ പിനോളെ ഭൂഗ്രാൻറിൽ ഉൾപ്പെടുത്തപ്പെട്ടു. 1847 ൽ ഡോ. റോബർട്ട് സെംപിൾ എന്നയാൾ മാർട്ടിനിസിനും ബെനിഷ്യയ്ക്കുമിടയിൽ ഫെറി സർവീസ് നടത്താനുള്ള ഒരു കരാറിലേർപ്പെട്ടിരുന്നു. വളരെക്കാലം കാർക്വിനെസ് കടലിടുക്കിൽ നിലനിന്ന ഒരേയൊരു കടത്തു സേവനമായിരന്നു അത്. 1849 ആയപ്പോഴേയ്ക്കും മാർട്ടിനെസ് കാലിഫോർണിയ ഗോൾഡ് റഷ് പ്രദേശത്തേയ്ക്കു പോകുന്ന വഴിയിലെ ഒരു വിശ്രമകേന്ദ്രമായി പ്രവർത്തിച്ചു. 1849 ൽ കേണൽ വില്ല്യം എം. സ്മിത്ത് ഒരു നഗരത്തിന് അടിത്തറ പാകുകയും മാർട്ടിനെസ് എന്ന പേരു നൽകുകയും ചെയ്തു. 1850 ൽ ഇത് കൌണ്ടി സീറ്റായി മാറിയെങ്കിലും അക്കാലത്ത് കേവലം 200 രജിസ്റ്റർ ചെയ്ത് വോട്ടർമാർ മാത്രമുണ്ടായിരുന്നതിനാൽ ഇതു മുനിസിപ്പാലിറ്റിയായി സംയോജിപ്പിക്കപ്പെടാതിരിക്കുകയും 1876 ൽ ഒരു സാധാരണ നഗരമായിത്തന്നെ തുടരുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "Homepage". City of Martinez. ശേഖരിച്ചത്: November 20, 2014.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: March 27, 2013.
  3. "Mayor and City Council". City of Martinez. ശേഖരിച്ചത്: March 21, 2013.
  4. "Senators". State of California. ശേഖരിച്ചത്: March 21, 2013.
  5. "Members Assembly". State of California. ശേഖരിച്ചത്: March 21, 2013.
  6. "California's 11-ആം Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത്: September 28, 2014.
  7. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത്: Jun 28, 2017.
  8. "Martinez". Geographic Names Information System. United States Geological Survey. ശേഖരിച്ചത്: January 21, 2015.
  9. "Martinez (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും August 24, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: April 12, 2015.
  10. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന അവലംബങ്ങൾക്ക് ടെക്സ്റ്റ് ഒന്നും കൊടുത്തിട്ടില്ല.
"https://ml.wikipedia.org/w/index.php?title=മാർട്ടിനെസ്&oldid=2675109" എന്ന താളിൽനിന്നു ശേഖരിച്ചത്