Jump to content

ഹീൽഡ്‍സ്ബർഗ്ഗ്

Coordinates: 38°37′3″N 122°51′59″W / 38.61750°N 122.86639°W / 38.61750; -122.86639
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹീൽഡ്‍സ്ബർഗ്ഗ് നഗരം
The Healdsburg Carnegie library, which now houses the Healdsburg Museum
The Healdsburg Carnegie library, which now houses the Healdsburg Museum
കാലിഫോർണിയയിലെ സോനാമാ കൗണ്ടിയിൽ ഹീൽഡ്‍സ്ബർഗ്ഗിൻറെ സ്ഥാനം.
കാലിഫോർണിയയിലെ സോനാമാ കൗണ്ടിയിൽ ഹീൽഡ്‍സ്ബർഗ്ഗിൻറെ സ്ഥാനം.
ഹീൽഡ്‍സ്ബർഗ്ഗ് നഗരം is located in the United States
ഹീൽഡ്‍സ്ബർഗ്ഗ് നഗരം
ഹീൽഡ്‍സ്ബർഗ്ഗ് നഗരം
Location in the United States
Coordinates: 38°37′3″N 122°51′59″W / 38.61750°N 122.86639°W / 38.61750; -122.86639
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySonoma
Founded1857[1]
IncorporatedFebruary 20, 1867[2]
സ്ഥാപകൻHarmon Heald
ഭരണസമ്പ്രദായം
 • MayorShaun McCaffery[3]
 • Vice mayorBrigette Mansell [3]
 • City managerDavid Mickaelian[4]
വിസ്തീർണ്ണം
 • ആകെ4.46 ച മൈ (11.56 ച.കി.മീ.)
 • ഭൂമി4.46 ച മൈ (11.54 ച.കി.മീ.)
 • ജലം0.01 ച മൈ (0.02 ച.കി.മീ.)  0.15%
ഉയരം105 അടി (32 മീ)
ജനസംഖ്യ
 • ആകെ11,254
 • കണക്ക് 
(2016)[8]
11,827
 • ജനസാന്ദ്രത2,653.58/ച മൈ (1,024.58/ച.കി.മീ.)
Demonym(s)Healdsburger
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
95448
Area code707
FIPS code06-33056
GNIS feature IDs277530, 2410726
വെബ്സൈറ്റ്cityofhealdsburg.net

ഹീൽഡ്‍സ്ബർഗ്ഗ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ, സൊനോമ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010-ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 11,254 ആയിരുന്നു. വടക്കൻ സോനോമാ കൗണ്ടിയിലെ ഒരു ചെറിയ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന പ്രദേശമാണ് ഹെയ്ൽസ്ബർഗ്. റഷ്യൻ റിവർ, ഡ്രൈ ക്രീക്ക്, അലക്സാണ്ടർ വാലി AVAs തുടങ്ങിയ മൂന്ന് പ്രധാന വൈൻ ഉത്പാദന മേഖലകൾ ഇവിടെ സ്ഥിതിചെയ്യുന്നതിനാൽ ഹീൽസ്‍ബർഗ്ഗ് നഗരം തുടർച്ചയായി അമേരിക്കയിലെ ഏറ്റവും മികച്ച പത്തു ചെറിയ പട്ടണങ്ങളിൽ ഒന്നെന്ന പരുസ്കാരം നേടിയിട്ടുണ്ട്.[9][10][11][12]

അവലംബം

[തിരുത്തുക]
  1. Russell, Kerrie (2007-08-23). "Happy Birthday Healdsburg". Healdsburg Tribune. Healdsburg, California: Sonoma West Publishers. Retrieved 2008-04-18.[പ്രവർത്തിക്കാത്ത കണ്ണി]
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on ഒക്ടോബർ 17, 2013. Retrieved ഓഗസ്റ്റ് 25, 2014.
  3. 3.0 3.1 "City Council Members". City of Healdsburg. Archived from the original on ഫെബ്രുവരി 3, 2015. Retrieved ജനുവരി 28, 2015.
  4. "Staff Directory". City of Healdsburg. Archived from the original on ജനുവരി 8, 2010. Retrieved ജനുവരി 28, 2015.
  5. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  6. U.S. Geological Survey Geographic Names Information System: Healdsburg
  7. "Healdsburg (city) QuickFacts". United States Census Bureau. Archived from the original on ഏപ്രിൽ 16, 2015. Retrieved ഏപ്രിൽ 16, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "Top 10 small towns in America". Fox News. March 21, 2013. Retrieved July 27, 2015. 1. Healdsburg, California
  10. Sandra Ramani (March 19, 2013). "10 Best Small Towns in America". Fodor's. Retrieved July 27, 2015.
  11. "2. Healdsburg, CA". Smithsonian. April 2014. Retrieved July 27, 2015.
  12. "Healdsburg, California: 50 Best Places to Live in America". Men's Journal. March 27, 2015. Retrieved July 27, 2015.
"https://ml.wikipedia.org/w/index.php?title=ഹീൽഡ്‍സ്ബർഗ്ഗ്&oldid=3265054" എന്ന താളിൽനിന്ന് ശേഖരിച്ചത്