Jump to content

റിച്ച്മണ്ട്, കാലിഫോർണിയ

Coordinates: 37°56′09″N 122°20′52″W / 37.93583°N 122.34778°W / 37.93583; -122.34778
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റിച്ച്മണ്ട്, കാലിഫോർണിയ
Point Richmond seen from nearby Nicholl Knob
Point Richmond seen from nearby Nicholl Knob
Official seal of റിച്ച്മണ്ട്, കാലിഫോർണിയ
Seal
Motto(s): 
The City of Pride and Purpose
Location in Contra Costa County
Location in Contra Costa County
റിച്ച്മണ്ട്, കാലിഫോർണിയ is located in San Francisco Bay Area
റിച്ച്മണ്ട്, കാലിഫോർണിയ
റിച്ച്മണ്ട്, കാലിഫോർണിയ
Location in the United States
റിച്ച്മണ്ട്, കാലിഫോർണിയ is located in California
റിച്ച്മണ്ട്, കാലിഫോർണിയ
റിച്ച്മണ്ട്, കാലിഫോർണിയ
റിച്ച്മണ്ട്, കാലിഫോർണിയ (California)
റിച്ച്മണ്ട്, കാലിഫോർണിയ is located in the United States
റിച്ച്മണ്ട്, കാലിഫോർണിയ
റിച്ച്മണ്ട്, കാലിഫോർണിയ
റിച്ച്മണ്ട്, കാലിഫോർണിയ (the United States)
Coordinates: 37°56′09″N 122°20′52″W / 37.93583°N 122.34778°W / 37.93583; -122.34778
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyContra Costa
IncorporatedAugust 7, 1905[1]
ഭരണസമ്പ്രദായം
 • ഭരണസമിതിCity council:[2]
Tom Butt (D) (mayor),
Jovanka Beckles, Nathaniel Bates,
Eduardo Martinez,
Gayle McLaughlin, and
Jael Myrick
 • SupervisorDistrict 1:
John Gioia
 • State senatorNancy Skinner (D)[3]
 • AssemblymemberTony Thurmond (D)[4]
 • U. S. rep.Mark DeSaulnier (D)[5]
വിസ്തീർണ്ണം
 • City52.51 ച മൈ (136.01 ച.കി.മീ.)
 • ഭൂമി30.05 ച മൈ (77.83 ച.കി.മീ.)
 • ജലം22.46 ച മൈ (58.17 ച.കി.മീ.)  42.71%
ഉയരം46 അടി (14 മീ)
ജനസംഖ്യ
 • City1,03,701
 • കണക്ക് 
(2016)[9]
1,09,813
 • റാങ്ക്2nd in Contra Costa County
61st in California
 • ജനസാന്ദ്രത3,654.10/ച മൈ (1,410.85/ച.കി.മീ.)
 • നഗരപ്രദേശം
28,038
 • മെട്രോപ്രദേശം43,35,391
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
94801, 94802, 94804, 94805, 94807, 94808, 94850
Area code510
GNIS IDs[7][11][12]1659507, 2410939
FIPS code[7][12]06-60620
വെബ്സൈറ്റ്www.ci.richmond.ca.us

റിച്ചമണ്ട് (/ˈrɪmənd/ RICH-mənd) അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് പടിഞ്ഞാറൻ കോൺട്രാ കോസ്റ്റാ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ഒരു നഗരമാണ്. 1905 ആഗസ്റ്റ് 7 ന് ഇത് ഒരു നഗരമായി ഏകീകരിക്കപ്പെട്ടു.[14] സാൻ ഫ്രാൻസിസ്കോ ബേ മേഖലയിലെ ഈസ്റ്റ് ബേ മേഖലയിൽ സ്ഥിതിചെയ്യുന്ന റിച്ചമണ്ട് നഗരം, സാൻ പബ്ലോ, അൽബാനി, എൽ സെറിറ്റോ, പിനോലെ തുടങ്ങിയ നഗരങ്ങളെക്കൂടാതെ സംയോജിപ്പക്കപ്പെടാത്ത സമൂഹങ്ങളായ വടക്കൻ റിച്ച്മണ്ട്, ഹസ്ഫോർഡ് ഹൈറ്റ്സ്, കെൻസിങ്ടൺ, എൽ സോബ്രാന്റെ, ബേവ്യൂ-മോണ്ടാൽവിൻ മാനോർ, ടാരാ ഹിൽസ്, ഈസ്റ്റ് റിച്ച്മണ്ട് ഹൈറ്റസ് എന്നിവയും അതിർത്തികളാണ്. സാൻ ഫ്രാൻസിസ്കോ ബേയിൽ സ്ഥിതിചെയ്യുന്നതും സാൻ ഫ്രാൻസിസ്കോ നഗരത്തിന്റെ ഭാഗവുമായ റെഡ് റോക് ഐലൻഡിൽനിന്നു കുറച്ചുദൂരമേ ഇവിടേയ്ക്കുള്ളൂ. കാലിഫോർണിയയിലെ സാൻ റഫായേൽ നഗരത്തോടൊപ്പം, ഒരേപോലെ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ തീരത്തിനും, സാൻ പബ്ലോ തീരത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന രണ്ടുനഗരങ്ങളിൽ ഒന്നാണ് റിച്ച്മോണ്ട്.

അവലംബം

[തിരുത്തുക]
  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved March 26, 2013.
  2. "City Council". Richmond, California. Retrieved January 28, 2015.
  3. "Senators". State of California. Retrieved March 27, 2013.
  4. "Members Assembly". State of California. Retrieved March 27, 2013.
  5. "California's 11-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved March 27, 2013.
  6. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  7. 7.0 7.1 7.2 "Richmond". Geographic Names Information System. United States Geological Survey. Retrieved May 10, 2014.
  8. "Richmond (city) QuickFacts". United States Census Bureau. Archived from the original on 2012-09-01. Retrieved March 24, 2015.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. "American FactFinder – Results". United States Census Bureau. Archived from the original on 2015-04-16. Retrieved April 16, 2015.
  11. "City of Richmond". Geographic Names Information System. United States Geological Survey. Retrieved May 10, 2014.
  12. 12.0 12.1 "FIPS55 Data: California". FIPS55 Data. United States Geological Survey. February 23, 2006. Archived from the original on June 18, 2006. Retrieved May 10, 2014. {{cite web}}: External link in |work= (help)
  13. "Government". Richmond, California. Retrieved March 18, 2015.
  14. East Shore and Suburban Railway Chronology Archived September 27, 2007, at the Wayback Machine., El Cerrito Historical Society, June 2007. Retrieved August 15, 2007.