കലെക്സിക്കോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Calexico, California
City of Calexico
The Old Calexico City Hall in 2007
The Old Calexico City Hall in 2007
Official seal of Calexico, California
Seal
Nickname(s): 
The International Gateway City
Where California and Mexico Meet
Location of Calexico, California
Location of Calexico, California
Calexico, California is located in the United States
Calexico, California
Calexico, California
Location in the United States
Coordinates: 32°40′44″N 115°29′56″W / 32.67889°N 115.49889°W / 32.67889; -115.49889Coordinates: 32°40′44″N 115°29′56″W / 32.67889°N 115.49889°W / 32.67889; -115.49889[1]
CountryUnited States
StateCalifornia
CountyImperial
IncorporatedApril 16, 1908[2]
Government
 • MayorJoong S. Kim[3]
വിസ്തീർണ്ണം
 • ആകെ8.391 ച മൈ (21.733 കി.മീ.2)
 • ഭൂമി8.391 ച മൈ (21.733 കി.മീ.2)
 • ജലം0 ച മൈ (0 കി.മീ.2)  0%
ഉയരം3 അടി (0.9 മീ)
ജനസംഖ്യ
 (2010)
 • ആകെ38,572
 • ജനസാന്ദ്രത4,600/ച മൈ (1,800/കി.മീ.2)
സമയമേഖലUTC-8 (PST)
 • Summer (DST)UTC-7 (PDT)
ZIP codes
92231–92232
Area code(s)760/442
FIPS code06-09710
GNIS feature IDs1652680, 2409958
വെബ്സൈറ്റ്www.calexico.ca.gov

കലെക്സിക്കോ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഇമ്പീരിയൽ കൌണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ്. ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 2010 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം 38,572 ആണ്. കലെക്സിക്കോ, സാൻറിയാഗോ പട്ടണത്തിന് 122 മൈൽ (196 കി.മീ) കിഴക്കും അരിസോണയിലെ യുമാ പട്ടണത്തിന് 62 മൈൽ (100 കി.മീ.) പടിഞ്ഞാറുമായാണ് സ്ഥിതി ചെയ്യുന്നത്. ഈ പട്ടണത്തിൻറെ സമീപത്തുള്ള സഹോദരനഗരമായ മെക്സിക്കാലി പോലെ ഈ അതിർത്തി പട്ടണത്തിൻറെ പേരും കാലിഫോർണിയ, മെക്സിക്കോ എന്നിവ ചേർന്ന ഒരു മിശ്രവാക്കാണ്.  

ഭൂമിശാസ്ത്രം[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ 2010 ലെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിൻറെ ആകെ ചുറ്റളവ് 6.2 സ്ക്വയർ മൈലാണ് (16 km2) ഇതു മുഴുവൻ കരഭൂമിയാണ്. ലോസ് ആഞ്ചെലസ് നഗരത്തിൽനിന്ന് 230 മൈൽ (370 കി.മീ.) തെക്കു കിഴക്കും സാൻഡിയാഗോ നഗരത്തിൽനിന്ന് 125 മൈല് (201 കി.മീ.) കിഴക്കും ഫിനിക്സ് നഗരത്തിൽനിന്ന് 260 മൈല് (420 കി.മീ.) പടിഞ്ഞാറുമായാണ് ഈ പട്ടണത്തിൻറെ സ്ഥാനം. മെക്സിക്കോയിലെ ബാജ കാലിഫോർണിയിലുള്ള മെക്സിക്കാലി പട്ടണം ഇതിന് വളരെയടുത്താണ് സ്ഥിതി ചെയ്യുന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Calexico". Geographic Names Information System. United States Geological Survey.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 8, 2013.
  3. "Mayor and City Council". City of Calexico, California. ശേഖരിച്ചത് 3 December 2015.
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  5. "About the City Council". City of Calexico. ശേഖരിച്ചത് April 9, 2013.
"https://ml.wikipedia.org/w/index.php?title=കലെക്സിക്കോ&oldid=3262466" എന്ന താളിൽനിന്ന് ശേഖരിച്ചത്