ന്യൂപോർട്ട് ബീച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂപോർട്ട് ബീച്ച്, കാലിഫോർണിയ
Aerial view of Newport Beach in July 2014
Aerial view of Newport Beach in July 2014
പതാക ന്യൂപോർട്ട് ബീച്ച്, കാലിഫോർണിയ
Flag
Official seal of ന്യൂപോർട്ട് ബീച്ച്, കാലിഫോർണിയ
Seal
Location within California and Orange County
Location within California and Orange County
Coordinates: 33°37′0″N 117°53′51″W / 33.61667°N 117.89750°W / 33.61667; -117.89750Coordinates: 33°37′0″N 117°53′51″W / 33.61667°N 117.89750°W / 33.61667; -117.89750
CountryUnited States
StateCalifornia
CountyOrange
IncorporatedSeptember 1, 1906[1][2]
Government
 • ഭരണസമിതിCity of Newport Beach City Council
 • MayorDuffy Duffield[3]
വിസ്തീർണ്ണം
 • ആകെ52.95 ച മൈ (137.14 കി.മീ.2)
 • ഭൂമി23.78 ച മൈ (61.59 കി.മീ.2)
 • ജലം29.17 ച മൈ (75.55 കി.മീ.2)  55.07%
ഉയരം10 അടി (3 മീ)
ജനസംഖ്യ
 • ആകെ85,186
 • കണക്ക് 
(2016)[7]
86,688
 • ജനസാന്ദ്രത3,645.42/ച മൈ (1,407.49/കി.മീ.2)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
92657–92663[8]
Area code949
FIPS code06-51182
GNIS feature IDs1661104, 2411250
Primary AirportJohn Wayne International Airport
SNA (Major/International)
State RoutesCalifornia 1.svg California 55.svg California 73.svg
വെബ്സൈറ്റ്newportbeachca.gov
Symbols of Newport Beach
FlowerBougainvillea
TreeCoral tree

ന്യൂപോർട്ട് ബീച്ച്, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിലെ ഒരു കടൽത്തീര നഗരമാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 85,287 ആയിരുന്നു. ന്യൂപോർട്ട് ഹാർബർ ഇവിടെയാണു സ്ഥിതി ചെയ്യുന്നത്.

ചരിത്രം[തിരുത്തുക]

ന്യൂപോർട്ടിന്റെ ഉപരിഭാഗത്തെ ഉൾക്കടൽ പ്രദേശം പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ ഒരു അരുവിയാൽ കാർന്നെടുത്തുണ്ടായ മലയിടുക്കാണ്. നിമ്ന്ന ഭാഗത്തെ ഉൾക്കടൽ ഏറെക്കാലങ്ങൾക്കുശേഷം സമുദ്രജലപ്രവാഹങ്ങളോടൊപ്പം എത്തിയ മണലിനാൽ രൂപപ്പെട്ട ഓഫ്ഷോർ തീരമാണ്. ഇപ്പോൾ ഇത് ന്യൂപോർട്ട് ബീച്ചിലെ ബാൽബോവ പെനിൻസുല ആയി അംഗീകരിച്ചിരിക്കുന്നു. യൂറോപ്യൻ കുടിയേറ്റക്കാർ കാലിഫോർണിയ തീരത്ത് എത്തുന്നതിന് മുമ്പ് ന്യൂപോർട്ടും ചുറ്റുമുള്ള പ്രദേശങ്ങളും ഇന്ത്യൻ ഭൂപ്രദേശങ്ങളായിരുന്നു. ഇന്ത്യൻ ഷെല്ലുകളും മറ്റ് അവശിഷ്ടങ്ങളും പ്രദേശത്ത് ചിതറിക്കിടക്കുന്ന അവസ്ഥയിൽ ഇന്നും കാണാവുന്നതാണ്. ഭൂമിയുടെ ലഭ്യത മൂലം 1800-കളിൽ ഈ പ്രദേശത്ത് കുടിയേറ്റക്കാർ അധിവസിച്ചുതുടങ്ങി. ന്യൂപോർട്ട് പ്രദേശത്ത് ഭൂമിയുടെ ഏക്കറുകളായുള്ള തുണ്ടുകൾ ഒരു തുണ്ടിനു $ 1 എന്ന നിലയിൽ കാലിഫോർണിയ സംസ്ഥാനം വിറ്റഴിച്ചിരുന്നു.

അവലംബം[തിരുത്തുക]

  1. "About the City of Newport Beach". City of Newport Beach, CA. മൂലതാളിൽ നിന്നും 2008-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 29, 2008. A concise historical timeline compared to History of Newport Beach.
  2. Felton, James P. (1988). "Newport Beach Chronological Timeline". Newport Beach: The First Century, 1888–1988. Newport Beach Historical Society. മൂലതാളിൽ നിന്നും 2009-08-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 29, 2008. From a portion of that work reproduced on the City's Public Library web site.
  3. "City Council". City of Newport Beach. ശേഖരിച്ചത് December 17, 2014.
  4. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  5. "Newport Beach". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 7, 2014.
  6. "Newport Beach (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2012-08-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 25, 2015.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  8. "ZIP Code(tm) Lookup". United States Postal Service. ശേഖരിച്ചത് November 7, 2014.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; manual എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ന്യൂപോർട്ട്_ബീച്ച്&oldid=3923592" എന്ന താളിൽനിന്ന് ശേഖരിച്ചത്