പ്ലീസ്റ്റോസീൻ കാലഘട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്ലീസ്റ്റോസീൻ കാലഘട്ടത്തിലെ മാമത്തുകൾ

മാമത്തുകളും നിയാണ്ടർത്താൽ മനുഷ്യരുമെല്ലാം ജീവിച്ചിരുന്ന അതിപുരാതന കാലഘട്ടമാണ് പ്ലീസ്റ്റോസീൻ കാലഘട്ടം.


2588000 മുതൽ 11700 വർഷങ്ങൾക്കുമുമ്പ് ഭൂമുഖത്ത് നിലനിന്നിരുന്ന ഭൗമസമയസൂചികാഘട്ടമാണ് പ്ലീസ്റ്റോസീൻ. 1839 ൽ ചാൾസ് ലൈൽ എന്ന ശാസ്ത്രജ്ഞനാണ് ഈ പദം ആദ്യമായി പരിചയപ്പെടുത്തുന്നത്. മാമത്തുകൾ, നിയാണ്ടർത്തൽ മനുഷ്യർ എന്നിവ ജീവിച്ചിരുന്ന കാലഘട്ടമായിരുന്നു ഇത്. സീനോസോയിക് ഈറയുടെ ആറാംഘട്ടവുമാണിത്. [1]ഭൂമിയിൽ അപാരമായ മഞ്ഞുവ്യാപനം നടന്ന ഈ കാലത്തിനൊടുവിലാണ് വൂളി മാമത്തുകൾക്ക് അന്ത്യം സംഭവിക്കുന്നത്.[2]

പ്ലീസ്റ്റോസീൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജീവികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Gibbard, P. and van Kolfschoten, T. (2004) "The Pleistocene and Holocene Epochs" Chapter 22 PDF (3.1 MB) In Gradstein, F. M., Ogg, James G., and Smith, A. Gilbert (eds.), A Geologic Time Scale 2004 Cambridge University Press, Cambridge, ISBN 0-521-78142-6
  2. Nowak, Ronald M. (1999). Walker's Mammals of the World. Baltimore: Johns Hopkins University Press. ISBN 0801857899.
"https://ml.wikipedia.org/w/index.php?title=പ്ലീസ്റ്റോസീൻ_കാലഘട്ടം&oldid=2403102" എന്ന താളിൽനിന്നു ശേഖരിച്ചത്