കാർസൺ
Carson, California | |||
---|---|---|---|
City of Carson | |||
![]() Carson | |||
| |||
Motto(s): Future Unlimited | |||
![]() Location of Carson in Los Angeles County, California. | |||
Coordinates: 33°50′23″N 118°15′35″W / 33.83972°N 118.25972°W | |||
Country | ![]() | ||
State | ![]() | ||
County | ![]() | ||
Incorporated | February 20, 1968[1] | ||
Government | |||
• City council[2] | Mayor Albert Robles Mayor Pro Tem Elito M. Santarina Lula Davis-Holmes Jawane Hilton Vacant Seat | ||
• City Treasurer | Monica Cooper, | ||
വിസ്തീർണ്ണം | |||
• ആകെ | 18.97 ച മൈ (49.12 കി.മീ.2) | ||
• ഭൂമി | 18.72 ച മൈ (48.49 കി.മീ.2) | ||
• ജലം | 0.24 ച മൈ (0.63 കി.മീ.2) 1.29% | ||
ഉയരം | 39 അടി (12 മീ) | ||
ജനസംഖ്യ | |||
• ആകെ | 91,714 | ||
• കണക്ക് (2016)[6] | 92,797 | ||
• ജനസാന്ദ്രത | 4,956.31/ച മൈ (1,913.66/കി.മീ.2) | ||
സമയമേഖല | UTC−8 (Pacific) | ||
• Summer (DST) | UTC−7 (PDT) | ||
ZIP codes | 90745–90747, 90749, 90810, 90895[7] | ||
Area code(s) | 310/424[8] | ||
FIPS code | 06-11530[9] | ||
GNIS feature IDs | 1660441,[10] 2409399 | ||
വെബ്സൈറ്റ് | ci |
കാർസൺ അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ ലോസ് ആഞ്ചലസ് കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ നഗത്തിലെ ജനസംഖ്യ 91,714 ആയിരുന്നു. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽ നിന്നു 13 മൈൽ (21 കിലോമീറ്റർ) തെക്കായും ലോസ് ആഞ്ചലസ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഏകദേശം 14 മൈൽ അകലെയുമാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1968 ഫിബ്രവരി 20 ന് സംയോജിപ്പിക്കപ്പെട്ടെ കാർസൺ, ലോസ് ആഞ്ചലസ് മെട്രോപൊളിറ്റൻ നഗരത്തിന്റെ തെക്കൻ ഉൾക്കടൽ പ്രദേശത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പാലിറ്റിയാണ്.
അവലംബം[തിരുത്തുക]
- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
- ↑ "Elected Officials". City of Carson. മൂലതാളിൽ നിന്നും 2011-09-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 14, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jul 19, 2017.
- ↑ "Carson". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 11, 2014.
- ↑ "Carson (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2012-09-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 8, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "USPS – ZIP Code Lookup – Find a ZIP+ 4 Code By City Results". ശേഖരിച്ചത് 2007-01-18.
- ↑ "Number Administration System – NPA and City/Town Search Results". മൂലതാളിൽ നിന്നും 2007-09-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-01-18.
- ↑ "American FactFinder". United States Census Bureau. മൂലതാളിൽ നിന്നും September 11, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. ശേഖരിച്ചത് 2008-01-31.