സാൻ റമോൺ
ദൃശ്യരൂപം
സാൻ റമോൺ | ||
---|---|---|
![]() View of San Ramon, at the corner of Bollinger Canyon Rd. and San Ramon Valley Blvd. Mount Diablo is in the background on the left. | ||
| ||
![]() Location in Contra Costa County and the state of California | ||
Coordinates: 37°46′48″N 121°58′41″W / 37.78000°N 121.97806°W | ||
Country | United States | |
State | California | |
County | Contra Costa | |
Incorporated | July 1, 1983[1] | |
സർക്കാർ | ||
• Mayor | Bill Clarkson[2] | |
• State senator | Steve Glazer (D)[3] | |
• Assemblymember | Catharine Baker (R)[4] | |
• United States representatives[6] | Mark DeSaulnier (D) and Eric Swalwell (D)[5] | |
വിസ്തീർണ്ണം | ||
• ആകെ | 18.64 ച മൈ (48.29 ച.കി.മീ.) | |
• ഭൂമി | 18.63 ച മൈ (48.24 ച.കി.മീ.) | |
• ജലം | 0.02 ച മൈ (0.04 ച.കി.മീ.) 0.09% | |
ഉയരം | 486 അടി (148 മീ) | |
ജനസംഖ്യ (2010) | ||
• ആകെ | 72,148 | |
• ഏകദേശം (2016)[9] | 75,639 | |
• ജനസാന്ദ്രത | 4,060.72/ച മൈ (1,567.81/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes[10] | 94582, 94583 | |
Area code | 925 | |
FIPS code | 06-68378 | |
GNIS feature IDs | 1656275, 2411805 | |
വെബ്സൈറ്റ് | www |
സാൻ റമോൺ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ, കോൺട്രാ കോസ്റ്റ കൌണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. സാൻ ഫ്രാൻസിസ്കോയ്ക്ക് 34 മൈൽ കിഴക്കായി സാൻ റമോൺ താഴ്വരയിലാണീ നഗരം സ്ഥിതിചെയ്യുന്നത്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോ 2015 മധ്യത്തോടെ കണക്കുകൂട്ടിയതു പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 76,134 ആയിരുന്നു. ജനസംഖ്യ പ്രകാരം റിച്ച്‍മോണ്ട്, കോൺകോർഡ്, ആൻറിയോക്ക് എന്നിവയ്ക്കു പിന്നിൽ കോൺട്രാ കോസ്റ്റാ കൌണ്ടിയിലെ മൂന്നാമത്തെ വലിയ നഗരമാണിത്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved March 27, 2013.
- ↑ "City Council". City of San Ramon. Retrieved March 27, 2013.
- ↑ "Senators". State of California. Retrieved March 27, 2013.
- ↑ "Members Assembly". State of California. Retrieved March 27, 2013.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;GovTrack
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Communities of Interest - City". California Citizens Redistricting Commission. Archived from the original on 2013-09-30. Retrieved September 27, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "San Ramon". Geographic Names Information System. United States Geological Survey.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 23, 2014.