ടർലോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Turlock, California
City of Turlock
Main Street in Turlock
Main Street in Turlock
Location in Stanislaus County and the U.S. state of California
Location in Stanislaus County and the U.S. state of California
Turlock, California is located in the United States
Turlock, California
Turlock, California
Location in the United States
Coordinates: 37°30′21″N 120°50′56″W / 37.50583°N 120.84889°W / 37.50583; -120.84889Coordinates: 37°30′21″N 120°50′56″W / 37.50583°N 120.84889°W / 37.50583; -120.84889
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyStanislaus
IncorporatedFebruary 15, 1908[2]
Government
 • MayorGary Soiseth[3]
 • Vice MayorMatthew Jacob[3]
 • City CouncilAmy Bublak[3]
Bill DeHart, Jr.[3]
Gil Esquer[3]
വിസ്തീർണ്ണം
 • ആകെ16.95 ച മൈ (43.90 കി.മീ.2)
 • ഭൂമി16.92 ച മൈ (43.83 കി.മീ.2)
 • ജലം0.03 ച മൈ (0.07 കി.മീ.2)  0%
ഉയരം62 അടി (31 മീ)
ജനസംഖ്യ
 • ആകെ68,549
 • കണക്ക് 
(2016)[7]
72,796
 • ജനസാന്ദ്രത4,301.60/ച മൈ (1,660.84/കി.മീ.2)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
95380–95382
Area code209
FIPS code06-80812
GNIS feature IDs277622, 2412114
വെബ്സൈറ്റ്www.cityofturlock.org

ടർലോക്ക്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിലെ സ്റ്റാൻസ്ലൌസ് കൌണ്ടിയിലുൾപ്പെട്ടിരിക്കുന്ന ഒരു നഗരമാണ്. 2010 ലെ ജനസംഖ്യാ കണക്കുകൾ പ്രകാരം 72,292 ജനസംഖ്യയുണ്ടായിരുന്ന ഈ നഗരം മോഡെസ്റ്റോ കഴിഞ്ഞാൽ, സ്റ്റാനിസ്ലൌസ് കൌണ്ടിയിലെ രണ്ടാമത്തെ വലിയ നഗരമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

കാലിഫോർണിയയിലെ മോഡെസ്റ്റോ, മെർസ്ഡ് നഗരങ്ങൾക്കിടയിൽ സ്റ്റേറ്റ് റൂട്ട് 99, സ്റ്റേറ്റ് റൂട്ട് 165 എന്നിവയുടെ വിഭജന രേഖയിലായി ടർലോക്ക് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 37°30′21″N 120°50′56″W / 37.50583°N 120.84889°W / 37.50583; -120.84889 (37.505725, -120.849019) ആണ്.  സമുദ്രനിരപ്പിൽനിന്ന് ഏകദേശം 31 മീറ്റർ (101 അടി) ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 16.9 ചതുരശ്ര മൈലാണ് (44 ചതുരശ്ര കിലോമീറ്റർ) ഇതു മുഴുവനും കരഭൂമിയാണ്.

ചരിത്രം[തിരുത്തുക]

ടർലോക്ക് നഗരം സ്ഥാപിക്കപ്പെട്ടത് 1871 ഡിസംബർ 22 നായിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "About Turlock". City of Turlock. മൂലതാളിൽ നിന്നും 2015-02-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 6, 2015.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും നവംബർ 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഓഗസ്റ്റ് 25, 2014.
  3. 3.0 3.1 3.2 3.3 3.4 "Council Members". City of Turlock. ശേഖരിച്ചത് June 24, 2016.
  4. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  5. "Turlock". Geographic Names Information System. United States Geological Survey. ശേഖരിച്ചത് October 19, 2014.
  6. "Turlock (city) QuickFacts". United States Census Bureau. ശേഖരിച്ചത് August 18, 2016.
  7. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ടർലോക്ക്&oldid=3633122" എന്ന താളിൽനിന്ന് ശേഖരിച്ചത്