ബട്ട് കൗണ്ടി, കാലിഫോർണിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബട്ട് കൗണ്ടി, കാലിഫോർണിയ
County of Butte
Butte County in 2005, with a view of the Sutter Buttes in the background
Butte County in 2005, with a view of the Sutter Buttes in the background
Official seal of ബട്ട് കൗണ്ടി, കാലിഫോർണിയ
Seal
ഔദ്യോഗിക ലോഗോ ബട്ട് കൗണ്ടി, കാലിഫോർണിയ
Nickname(s): 
"The Land of Natural Wealth and Beauty"
Location in the state of California
Location in the state of California
California's location in the United States
California's location in the United States
CountryUnited States of America
StateCalifornia
RegionSacramento Valley
IncorporatedFebruary 18, 1850[1]
നാമഹേതുThe nearby Sutter Buttes
County seatOroville
Largest cityChico (population and area)
വിസ്തീർണ്ണം
 • ആകെ1,677 ച മൈ (4,340 ച.കി.മീ.)
 • ഭൂമി1,636 ച മൈ (4,240 ച.കി.മീ.)
 • ജലം41 ച മൈ (110 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം7,124 അടി (2,171 മീ)
ജനസംഖ്യ
 • ആകെ2,20,000
 • കണക്ക് 
(2016)[4]
2,26,864
 • ജനസാന്ദ്രത130/ച മൈ (51/ച.കി.മീ.)
സമയമേഖലUTC-8 (Pacific Time Zone)
 • Summer (DST)UTC-7 (Pacific Daylight Time)
Area code530
FIPS code06-007
GNIS feature ID1675842
വെബ്സൈറ്റ്www.buttecounty.net

ബട്ട് കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 220,000 ആയിരുന്നു.[5] കൗണ്ടി സീറ്റ് ഓറോവില്ലെയിലാണ്.[6] ബട്ട് കൌണ്ടിയിൽ ചിക്കോ, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയ ഉൾക്കൊള്ളുന്നു. ഇത് സാക്രമെൻറോ മദ്ധ്യ താഴ്‍വരയിൽ സംസ്ഥാന തലസ്ഥാനമായ സാക്രമെൻറോയ്ക്ക് വടക്കു ഭാഗത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. ബട്ട് കൗണ്ടി "പ്രകൃതി സമ്പത്തിൻറേയും സൗന്ദര്യത്തിൻറേയും നാട്" എന്നാണ് അറിയപ്പെടുന്നത്. ഈ കൌണ്ടിയിലെ ജലത്തിൻറെ ആവശ്യങ്ങൾ നിർവ്വഹിക്കപ്പെടുന്നത് ഫെതർ, സാക്രമെൻറോ നദികളിൽനിന്നാണ്. ബട്ട് ക്രീക്, ബിഗ് ചീകോ ക്രീക്ക് തുടങ്ങിയവ കൂടുതലായുള്ള വറ്റാത്ത അരുവികളും ഇവ സാക്രമെൻറോ നദിയുടെ പോഷകനദികളുമാണ്. കൗണ്ടിയിൽ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി- ചിക്കോ, ബട്ട് കോളജ് എന്നിവയും സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. Statistical Report of the California State Board of Agriculture for the Year 1918. Sacramento, CA: California State Printing Office. 1919. പുറം. 316. ശേഖരിച്ചത് May 14, 2012.
  2. "Butte County High Point". Peakbagger.com. ശേഖരിച്ചത് February 11, 2015.
  3. "Annual Estimates of the Resident Population: April 1, 2010 to July 1, 2016 Estimates". മൂലതാളിൽ നിന്നും 2018-07-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 27, 2017.
  4. "Population and Housing Unit Estimates". U.S. Census Bureau. August 15, 2017. ശേഖരിച്ചത് August 15, 2017.
  5. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2011-07-07-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 3, 2016.
  6. "Find a County". National Association of Counties. മൂലതാളിൽ നിന്നും May 31, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 7, 2011.