വില്ലിറ്റ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
City of Willits
Willits Arch
Willits Arch
Location of Willits, California
Location of Willits, California
City of Willits is located in the United States
City of Willits
City of Willits
Location in the United States
Coordinates: 39°24′35″N 123°21′20″W / 39.40972°N 123.35556°W / 39.40972; -123.35556Coordinates: 39°24′35″N 123°21′20″W / 39.40972°N 123.35556°W / 39.40972; -123.35556
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyMendocino
IncorporatedNovember 19, 1888[1]
വിസ്തീർണ്ണം
 • ആകെ2.80 ച മൈ (7.26 കി.മീ.2)
 • ഭൂമി2.80 ച മൈ (7.25 കി.മീ.2)
 • ജലം0.01 ച മൈ (0.01 കി.മീ.2)  0.17%
ഉയരം1,391 അടി (424 മീ)
ജനസംഖ്യ
 (2010)
 • ആകെ4,888
 • കണക്ക് 
(2016)[4]
4,872
 • ജനസാന്ദ്രത1,741.24/ച മൈ (672.22/കി.മീ.2)
സമയമേഖലUTC−8 (PST)
 • Summer (DST)UTC−7 (PDT)
ZIP Code
95490
Area code(s)707
FIPS code06-85600
GNIS feature ID1652654
വെബ്സൈറ്റ്thecityofwillits.com

വില്ലിറ്റ്സ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മെൻഡോസിനോ കൗണ്ടിയിലെ ഒരു നഗരമാണ്. (ഈ നഗരം മുമ്പ് "ലിറ്റിൽ ലേക്" "വില്ലിറ്റ്സ്‍വില്ലെ" എന്നിങ്ങനെയും അറിയപ്പെട്ടിരുന്നു). ഉക്കിയ[5] നഗരത്തിന് ഏകദേശം 20 മൈൽ (32 കിലോമീറ്റർ) അകലെ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ സമുദ്രനിരപ്പിൽനിന്ന് 1391 അടി (424 മീറ്റർ) ഉയരത്തിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. 2000 ലെ സെൻസസിലെ 5,073 ൽ നിന്നും ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 4,888 പേരായി കുറഞ്ഞിരുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. ശേഖരിച്ചത് August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  3. U.S. Geological Survey Geographic Names Information System: വില്ലിറ്റ്സ്
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 168. ISBN 1-884995-14-4.
"https://ml.wikipedia.org/w/index.php?title=വില്ലിറ്റ്സ്&oldid=2896811" എന്ന താളിൽനിന്ന് ശേഖരിച്ചത്