മെൻഡോസിനോ കൗണ്ടി
മെൻഡോസിനോ കൗണ്ടി, കാലിഫോർണിയ | ||||||||
---|---|---|---|---|---|---|---|---|
County of Mendocino | ||||||||
| ||||||||
| ||||||||
Nickname(s): "Mendo" | ||||||||
![]() Location in the state of California | ||||||||
![]() California's location in the United States | ||||||||
Country | ![]() | |||||||
State | ![]() | |||||||
Region | California North Coast | |||||||
Incorporated | February 18, 1850[1] | |||||||
നാമഹേതു | Cape Mendocino, which was named for Andrés de Urdaneta | |||||||
County seat | Ukiah | |||||||
Largest city | Ukiah | |||||||
• ഭരണസമിതി | Mendocino County Board of Supervisors | |||||||
• ആകെ | 3,878 ച മൈ (10,040 ച.കി.മീ.) | |||||||
• ഭൂമി | 3,506 ച മൈ (9,080 ച.കി.മീ.) | |||||||
• ജലം | 372 ച മൈ (960 ച.കി.മീ.) | |||||||
ഉയരത്തിലുള്ള സ്ഥലം | 6,958 അടി (2,121 മീ) | |||||||
• ആകെ | 87,841 | |||||||
• കണക്ക് (2016)[4] | 87,628 | |||||||
• ജനസാന്ദ്രത | 23/ച മൈ (8.7/ച.കി.മീ.) | |||||||
സമയമേഖല | UTC-8 (Pacific Time Zone) | |||||||
• Summer (DST) | UTC-7 (Pacific Daylight Time) | |||||||
Area code | 707 | |||||||
വെബ്സൈറ്റ് | www |
മെൻഡോസിനോ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിന്റെ വടക്കൻ തീരത്തു സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 87,841 ആയിരുന്നു.[5] കൌണ്ടി സീറ്റ് ഉക്കിയാ നഗരത്തിലാണ്.[6] മെൻഡോസിനോ കൌണ്ടി ഉക്കിയാ, CA മൈക്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് സാൻഫ്രാൻസിസ്കോ ഉൾക്കടൽ മേഖലയുടെ വടക്കുഭാഗത്തും മദ്ധ്യ താഴ്വരയുടെ പടിഞ്ഞാറ് ഭാഗത്തുമായാണു സ്ഥിതിചെയ്യുന്നത്.
ഭൂമിശാസ്ത്രം[തിരുത്തുക]
അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ കൗണ്ടിയുടെ ആകെ വിസ്തൃതി ഏകദേശം 3,878 ചതുരശ്ര മൈൽ (10,040 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 3,506 ചതുരശ്ര മൈൽ പ്രദേശം (9,080 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 372 ചതുരശ്ര മൈൽ (960 ചതുരശ്ര കിലോമീറ്റർ) അതായത് 9.6 ശതമാനം ഭാഗം ജലം ഉൾപ്പെട്ട പ്രദേശങ്ങളുമാണ്.[7]
അവലംബം[തിരുത്തുക]
- ↑ "Chronology". California State Association of Counties. മൂലതാളിൽ നിന്നും 2016-01-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 6, 2015.
- ↑ "Anthony Peak". Peakbagger.com. ശേഖരിച്ചത് March 26, 2015.
- ↑ "American Fact Finder - Results". United States Census Bureau. മൂലതാളിൽ നിന്നും 2015-04-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 4, 2016.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2010-05-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 4, 2016.
- ↑ "Find a County". National Association of Counties. ശേഖരിച്ചത് 2011-06-07.
- ↑ "2010 Census Gazetteer Files". United States Census Bureau. August 22, 2012. ശേഖരിച്ചത് September 28, 2015.