ഓക്ഡേൽ

Coordinates: 37°46′9″N 120°51′25″W / 37.76917°N 120.85694°W / 37.76917; -120.85694
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
City of Oakdale
South Sierra Avenue
South Sierra Avenue
Motto(s): 
"The Cowboy Capital of the World" Motto 2: "Home of the Mustangs"
Location in Stanislaus County and the state of California
Location in Stanislaus County and the state of California
Oakdale is located in California
Oakdale
Oakdale
Location in the United States
Oakdale is located in the United States
Oakdale
Oakdale
Oakdale (the United States)
Coordinates: 37°46′9″N 120°51′25″W / 37.76917°N 120.85694°W / 37.76917; -120.85694
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyStanislaus
IncorporatedNovember 24, 1906[1]
വിസ്തീർണ്ണം
 • ആകെ6.06 ച മൈ (15.70 ച.കി.മീ.)
 • ഭൂമി6.02 ച മൈ (15.60 ച.കി.മീ.)
 • ജലം0.04 ച മൈ (0.10 ച.കി.മീ.)  0.81%
ഉയരം
157 അടി (48 മീ)
ജനസംഖ്യ
 (2010)
 • ആകെ20,675
 • കണക്ക് 
(2016)[3]
22,564
 • ജനസാന്ദ്രത3,745.68/ച മൈ (1,446.15/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
95361
Area code209
FIPS code06-52694
GNIS feature ID0277564
വെബ്സൈറ്റ്www.oakdalegov.com

ഓക്ഡേൽ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സാൻ ജോവാക്വിൻ താഴ്വരയിൽ  സ്റ്റാനിസ്ലാസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ഇത് മോഡസ്റ്റോ മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയുടെ ഭാഗമാണ്. “ലോകത്തെ കൗബോയ് ക്യാപ്പിറ്റൽ” എന്ന മുദ്രാവാക്യമാണ് ഓക്ഡേൽ നഗരത്തിന്റേത്. 2000 ലെ സെൻസസ് പ്രകാരം 15,503 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ  2010 ലെ യു.എസ്. സെൻസസ് പ്രകാരം 20,675 ആയി വർദ്ധിച്ചിരുന്നു.

ചരിത്രം[തിരുത്തുക]

1871 ൽ സ്റ്റോക്ടൺ ആൻഡ് വിസാല റെയിൽറോഡ്, കോപ്പറോപോളിസ് റെയിൽറോഡുമായി ചേരുന്ന കാലത്താണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്.  19 ആം നൂറ്റാണ്ടിലെ സ്റ്റോക്ടൺ-ലോസ് ആഞ്ചലസ് റോഡിലെ സ്റ്റാനിസ്ലാസ് നദിയ്ക്കു കുറുകേയുള്ള ടെയ്ലേർസ് ഫെറി ക്രോസിംഗ് സൈറ്റ് സ്ഥിതിചെയ്യുന്നത് ഓക്ക്ഡേലിലാണ്.

ഡേവിഡ് കാരാഡൈൻ അഭിനയിച്ച യുണൈറ്റഡ് ആർട്ടിസ്റ്റ് മോഷൻ പിക്ചറിന്റെ ബൗണ്ട് ഫോർ ഗ്ലോറി (1976) എന്ന ചിത്രത്തിന്റെ ലൊക്കേഷനായി കാലിഫോർണിയിയിലെ ഈ നഗരം ഉപയോഗിക്കപ്പെട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on February 21, 2013. Retrieved August 25, 2014.
  2. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ഓക്ഡേൽ&oldid=3264928" എന്ന താളിൽനിന്ന് ശേഖരിച്ചത്