വിൽഡോമർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിൽഡോമർ നഗരം
City
Location in Riverside County and the state of California
Location in Riverside County and the state of California
വിൽഡോമർ നഗരം is located in the US
വിൽഡോമർ നഗരം
വിൽഡോമർ നഗരം
Location in the United States
Coordinates: 33°35′56″N 117°16′48″W / 33.59889°N 117.28000°W / 33.59889; -117.28000Coordinates: 33°35′56″N 117°16′48″W / 33.59889°N 117.28000°W / 33.59889; -117.28000
Country  United States
State  California
County Riverside
Incorporated July 1, 2008[1]
Government
 • City council[2] Mayor Ben Benoit
Mayor Pro-tem Bridgette Moore
Timothy Walker
Marsha Swanson
Bob Cashman
 • City Manager Gary Nordquist
Area[3]
 • Total 23.69 ച മൈ (61.35 കി.മീ.2)
 • Land 23.69 ച മൈ (61.35 കി.മീ.2)
 • Water 0.00 ച മൈ (0.00 കി.മീ.2)  0%
Elevation[4] 1,270 അടി (387 മീ)
Population (2010)[5]
 • Total 32,176
 • Estimate (2016) 36,042
 • Density 1,521.53/ച മൈ (587.47/കി.മീ.2)
Time zone UTC-8 (PST)
 • Summer (DST) UTC-7 (PDT)
ZIP code 92595
Area code(s) 951
FIPS code 06-85446
GNIS feature IDs 1661691, 2497148
Website www.cityofwildomar.org

വിൽഡോമർ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ റിവർസൈഡ് കൗണ്ടിയിലെ ഒരു നഗരമാണ്. 2008 ജൂലൈ 1 നാണ് ഇത് സംയോജിപ്പിക്കപ്പെട്ടത്. അതിവേഗം വികസനത്തിലേയക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രദേശത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 2000 ലെ സെൻസസ് പ്രകാരമുണ്ടായിരുന്ന 14,064 ൽ നിന്നും ജനസംഖ്യ വർദ്ധിച്ച്, 2010 ലെ സെൻസസിൽ 32,176 ആയി മാറിയിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

വിൽഡോമർ നഗരം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 33°36′27″N 117°15′37″W / 33.60750°N 117.26028°W / 33.60750; -117.26028 (33.607460, -117.260193) ആണ്.[6] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ നഗരത്തിൻറെ മൊത്തം വിസ്തീർണ്ണം 23.7 ചതുരശ്ര മൈൽ (61 ചതുരശ്ര കിലോമീറ്റർ) ആണ്. ഈ പ്രദേശം മുഴുവനും കരഭൂമിയാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date" (Word). California Association of Local Agency Formation Commissions. Retrieved August 25, 2014. 
  2. "Wildomar City Council". City of Wildomar. Retrieved April 8, 2015. 
  3. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017. 
  4. "Wildomar". Geographic Names Information System. United States Geological Survey. Retrieved April 8, 2015. 
  5. "Wildomar (city) QuickFacts". United States Census Bureau. Retrieved March 20, 2015. 
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23. 
"https://ml.wikipedia.org/w/index.php?title=വിൽഡോമർ&oldid=2666290" എന്ന താളിൽനിന്നു ശേഖരിച്ചത്