സാന്താ റോസ

Coordinates: 38°26′55″N 122°42′17″W / 38.44861°N 122.70472°W / 38.44861; -122.70472
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാന്താ റോസ, കാലിഫോർണിയ
City of Santa Rosa
Historic Rosenburg's Dept. Store Building, Downtown Santa Rosa
Historic Rosenburg's Dept. Store Building, Downtown Santa Rosa
Location in Sonoma County and the state of California
Location in Sonoma County and the state of California
സാന്താ റോസ, കാലിഫോർണിയ is located in the United States
സാന്താ റോസ, കാലിഫോർണിയ
സാന്താ റോസ, കാലിഫോർണിയ
Location in the United States
Coordinates: 38°26′55″N 122°42′17″W / 38.44861°N 122.70472°W / 38.44861; -122.70472[1]
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountySonoma
IncorporatedMarch 26, 1868[2]
ഭരണസമ്പ്രദായം
 • MayorChris Coursey[3]
 • City managerSean McGlynn[4]
വിസ്തീർണ്ണം
 • City41.50 ച മൈ (107.48 ച.കി.മീ.)
 • ഭൂമി41.29 ച മൈ (106.95 ച.കി.മീ.)
 • ജലം0.20 ച മൈ (0.53 ച.കി.മീ.)  0.49%
ഉയരം164 അടി (50 മീ)
ജനസംഖ്യ
 • City1,67,815, 1,78,127
 • കണക്ക് 
(2016)[8]
1,75,155
 • റാങ്ക്1st in Sonoma County
 • ജനസാന്ദ്രത4,241.86/ച മൈ (1,637.77/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP codes
95401–95407, 95409[9]
Area code707
FIPS code06-70098
GNIS feature IDs249105, 1659601
വെബ്സൈറ്റ്ci.santa-rosa.ca.us

സാന്താ റോസ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സൊനോമ കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. 2014 ലെ കണക്കുകൾ പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 174,170 ആയിരുന്നു.

കാലിഫോർണിയയിലെ ‘റെഡ്‍വുഡ് എമ്പയർ’ (കാലിഫോർണിയിലെ വടക്കൻ തീരപ്രദേശം ഇങ്ങനെ വിളിക്കപ്പെടുന്നു), വൈൻ കണ്ട്രി (വടക്കൻ കാലിഫോർണിയയുടെ ഭാഗമായ ഇവിടെ ഏറ്റവും നിലവാരമുള്ള മുന്തിരി വിളയുന്ന പ്രദേശമാണ്), നോർത്ത് ബേ എന്നിവയുൾക്കൊള്ളുന്ന മേഖലയിലെ ഏറ്റവും വലിയ നഗരമാണ് സാന്താ റോസ. അതുപോലെതന്നെ സാൻ ജോസ്, സാൻ ഫ്രാൻസിസ്കോ, ഓക്ൿലാൻറ്, ഫ്രെമോണ്ട് എന്നിവ കഴിഞ്ഞാൽ സാൻ ഫ്രാൻസിസ്കോ ഉൾക്കൽ പ്രദേശത്തെ ജനസംഖ്യ കൂടുതലുള്ള അഞ്ചാമത്തെ നഗരവും കാലിഫോർണിയ സംസ്ഥാനത്തെ ജനസാന്ദ്രതയനുസരിച്ച് 28 ആം സ്ഥാനമുള്ള നഗരവുമാണിത്. 

അവലംബം[തിരുത്തുക]

  1. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2011-04-23.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; cc എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. "City Manager". City of Santa Rosa. ശേഖരിച്ചത് September 25, 2014.
  5. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  6. "Santa Rosa". Geographic Names Information System. United States Geological Survey. ശേഖരിച്ചത് November 17, 2014.
  7. "Santa Rosa (city) QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2012-08-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 22, 2015.
  8. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  9. "ZIP Code(tm) Lookup". United States Postal Service. ശേഖരിച്ചത് November 7, 2014.
"https://ml.wikipedia.org/w/index.php?title=സാന്താ_റോസ&oldid=3647025" എന്ന താളിൽനിന്ന് ശേഖരിച്ചത്