മാരിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
City of Marina
City of Marina welcome sign
City of Marina welcome sign
Location in Monterey County and the state of California
Location in Monterey County and the state of California
City of Marina is located in the United States
City of Marina
City of Marina
Location in the United States
Coordinates: 36°41′04″N 121°48′08″W / 36.68444°N 121.80222°W / 36.68444; -121.80222Coordinates: 36°41′04″N 121°48′08″W / 36.68444°N 121.80222°W / 36.68444; -121.80222
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyMonterey
IncorporatedNovember 13, 1975[1]
Government
 • MayorBruce Delgado (G)[2][3]
 • State senatorBill Monning (D)[4]
 • AssemblymemberMark Stone (D)[4]
 • U. S. rep.Jimmy Panetta (D)[5]
വിസ്തീർണ്ണം
 • ആകെ9.76 ച മൈ (25.29 കി.മീ.2)
 • ഭൂമി8.88 ച മൈ (23.01 കി.മീ.2)
 • ജലം0.88 ച മൈ (2.28 കി.മീ.2)  9.02%
ഉയരം43 അടി (13 മീ)
ജനസംഖ്യ
 • ആകെ19,718
 • കണക്ക് 
(2016)[9]
21,688
 • ജനസാന്ദ്രത2,441.52/ച മൈ (942.65/കി.മീ.2)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
ZIP code
93933
Area code831
FIPS code06-45778
GNIS feature IDs1659061, 2411035
വെബ്സൈറ്റ്www.ci.marina.ca.us

മാരിന, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ മോണ്ടറെ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. 2013 ലെ യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 20,370 ആയിരുന്നു. കാലിഫോർ‍ണിയയുടെ മദ്ധ്യ തീരത്തിനു സമാന്തരമായി സ്ഥിതിചെയ്യുന്ന മാരിന, സലിനാസിന് 8 മൈൽ (13 കിലോമീറ്റർ)[10] പടിഞ്ഞാറായും മോണ്ടെറെയ്ക്ക് 8 മൈൽ വടക്കുമായാണ് സ്ഥിതി ചെയ്യുന്നത്. ഇത് കാലിഫോർണിയയിലെ മോണ്ടെറെയുമായി സ്റ്റേറ്റ് റൂട്ട് 1 വഴി ബന്ധിക്കപ്പെട്ടിരിക്കുന്നതോടൊപ്പം അത് കാലിഫോർണിയയിലെ സാന്താക്രൂസുമായും ഏകദേശം 35 മൈൽ അകലത്തിൽ ബന്ധിപ്പിച്ചിരിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 43 അടി (13 മീ) ഉയരത്തിലാണ് ഇതു നിലനിൽക്കുന്നത്. 1975 ൽ ഏകീകരിക്കപ്പെട്ട ഈ പട്ടണം മോണ്ടെറേ പെനിൻസുലയിലെ ഏറ്റവും പുതിയ പട്ടണമാണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

മാരിന പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 36°41′04″N 121°48′08″W / 36.68444°N 121.80222°W / 36.68444; -121.80222 ആണ്. അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണം 9.8 ചതുരശ്ര മൈൽ (25 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 8.9 ചതുരശ്ര മൈൽ (23 ചതുരശ്ര കിലോമീറ്റർ) പ്രദേശം കരഭൂമിയും ബാക്കി 0.9 ചതുരശ്രമൈൽ (2.3 ചതുരശ്ര കിലോമീറ്റർ) (9.02 ശതമാനം) ജലവുമാണ്.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. മൂലതാളിൽ (Word) നിന്നും November 3, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് August 25, 2014.
  2. "Mayor & City Council". Marina, CA. ശേഖരിച്ചത് December 6, 2014.
  3. "officeholders". Green Party US. ശേഖരിച്ചത് March 23, 2016.
  4. 4.0 4.1 "Statewide Database". UC Regents. ശേഖരിച്ചത് December 6, 2014.
  5. "California's 20-ആം Congressional District - Representatives & District Map". Civic Impulse, LLC. ശേഖരിച്ചത് September 24, 2014.
  6. "2016 U.S. Gazetteer Files". United States Census Bureau. ശേഖരിച്ചത് Jun 28, 2017.
  7. "Marina". Geographic Names Information System. United States Geological Survey. ശേഖരിച്ചത് December 6, 2014.
  8. "Annual Estimates of the Resident Population for Incorporated Places: April 1, 2010 to July 1, 2013". United States Census Bureau, Population Division. May 2014. ശേഖരിച്ചത് December 6, 2014.
  9. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  10. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 922. ISBN 1-884995-14-4.
"https://ml.wikipedia.org/w/index.php?title=മാരിന&oldid=3263667" എന്ന താളിൽനിന്ന് ശേഖരിച്ചത്