Jump to content

ടുലെയർ കൗണ്ടി, കാലിഫോർണിയ

Coordinates: 36°14′N 118°48′W / 36.23°N 118.80°W / 36.23; -118.80
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tulare County, California
County of Tulare
Images, from top down, left to right: Acequia Avenue in Visalia, Allensworth Hotel in Colonel Allensworth State Historic Park, Moro Rock in Sequoia National Park, Lake Kaweah
Official seal of Tulare County, California
Seal
Tulare County's location in California
Tulare County's location in California
Tulare County, California is located in the United States
Tulare County, California
Tulare County, California
Location in the United States
Coordinates: 36°14′N 118°48′W / 36.23°N 118.80°W / 36.23; -118.80
Country United States
State California
RegionsSan Joaquin Valley and Sierra Nevada
Metro areaVisalia-Porterville Metropolitan Area
Incorporated1852
നാമഹേതുTulare Lake, which is named for the tule rush that lined its shores
County seatVisalia
Incorporated cities8
ഭരണസമ്പ്രദായം
 • Administrative OfficerMichael Spata[1]
 • Board of Supervisors[2]
Supervisors
വിസ്തീർണ്ണം
 • ആകെ4,839 ച മൈ (12,530 ച.കി.മീ.)
 • ഭൂമി4,824 ച മൈ (12,490 ച.കി.മീ.)
 • ജലം14 ച മൈ (40 ച.കി.മീ.)
ഉയരത്തിലുള്ള സ്ഥലം14,501 അടി (4,420 മീ)
ജനസംഖ്യ
 • ആകെ4,42,179
 • കണക്ക് 
(2016)[5]
4,60,437
 • ജനസാന്ദ്രത91/ച മൈ (35/ച.കി.മീ.)
സമയമേഖലUTC-8 (Pacific)
 • Summer (DST)UTC-7 (PDT)
Area code559
FIPS code06-107
GNIS feature ID277318
വെബ്സൈറ്റ്www.co.tulare.ca.us

ടുലെയർ കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ കൗണ്ടിയിലെ ആകെ ജനസംഖ്യ 442,179 ആയിരുന്നു. വിസാലിയയാണ് കൗണ്ടി സീറ്റ്. മഹാ തടാകങ്ങളുടെ പടിഞ്ഞാറുഭാഗത്ത് ഒരിക്കൽ നിന്നിരുന്ന ഏറ്റവും വലിയ ശുദ്ധജല തടാകമായ ടുലെയർ തടാകത്തിൻറെ പേരാണ് ഈ കൗണ്ടിക്ക് നൽകിയിരിക്കുന്നത്. കാർഷിക വികസനത്തിനായി ജലസേചന സൌകര്യങ്ങൾ ഒരുക്കപ്പെട്ട ഈ പ്രദേശം മുമ്പ് വലിപ്പം കൂടിയ ടുലെയർ കൗണ്ടിയുടെ പടിഞ്ഞാറൻ ഭാഗമായിരുന്നതും നിലവിൽ 1893 ൽ രൂപീകരിക്കപ്പെട്ട കിങ്സ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്നതുമാണ്. ടുലെയർ കൗണ്ടി വിസാലിയ-പോർട്ട്‍വില്ലെ CA മെട്രോപ്പൊളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയയിൽ ഉൾപ്പെടുന്നു. ഫ്രെസ്നോയ്ക്ക് തെക്കായി സ്ഥിതിചെയ്യുന്ന ഈ കൗണ്ടി, സാൻ ജൊവാക്വിൻ താഴ്വരമുതൽ സിയേറ നെവാദയുടെ കിഴക്കുവരെ എത്തുന്നു.

അവലംബം

[തിരുത്തുക]
  1. "County Administrative Officer - CAO". County of Tulare. Archived from the original on 2018-12-26. Retrieved February 8, 2015.
  2. "Home - Board of Supervisors". County of Tulare. Retrieved March 24, 2017.
  3. "Mount Whitney". Peakbagger.com. Retrieved February 9, 2015.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; QF എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.