ഉള്ളടക്കത്തിലേക്ക് പോവുക

സെക്കോയ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sequoia National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെക്കോയ നാഷണൽ പാർക്
ദേശീയോദ്യാനത്തിലെ സെക്കോയ മരങ്ങൾ
Map showing the location of സെക്കോയ നാഷണൽ പാർക്
Map showing the location of സെക്കോയ നാഷണൽ പാർക്
Map showing the location of സെക്കോയ നാഷണൽ പാർക്
Map showing the location of സെക്കോയ നാഷണൽ പാർക്
സ്ഥലംറ്റുലാർ കൗണ്ടി, യു.എസ്.
അടുത്തുള്ള നഗരം[[Visalia, California|വിസാലിയ കാലിഫോർണിയ]]
നിർദ്ദേശാങ്കങ്ങൾ36°33′53″N 118°46′24″W / 36.56471°N 118.77337°W / 36.56471; -118.77337
വിസ്തീർണ്ണം404,064 ഏക്കർ (1,635.19 കി.m2)[1]
സ്ഥാപിതംSeptember 25, 1890
സന്ദർശകർ1,254,688 (in 2016)[2]
ഭരണസമിതിനാഷണൽ പാർക് സർവീസ്
വെബ്സൈറ്റ്സെക്കോയ നാഷണൽ പാർക്

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് സെക്കോയ ദേശീയോദ്യാനം (ഇംഗ്ലീഷ്: Sequoia National Park). 1890 സെപ്റ്റംബർ 25നാണ് ഇത് സ്ഥാപിതമായത്. 404,064 ഏക്കർ (631.35  മൈ; 163,518.90 ഹെ; 1,635.19 കി.m2) ആണ് ഉദ്യാനത്തിന്റെ വിസ്തൃതി.[1] കിംഗ്സ് കാന്യൺ ദേശീയോദ്യാനത്തിന്റെ തുടർച്ചയെന്നോണം അതിന്റെ തെക്കുഭാഗത്തായാണ് സെക്കോയ ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്.[3]

ജയന്റ് സെക്കോയ മരങ്ങൾക്ക് പ്രശസ്തമാണ് ഈ ദേശീയോദ്യാനം. ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറൽ ഷെർമാൻ ഈ ദേശീയോദ്യാനത്തിലാണുള്ളത്. ലോകത്തിലെ ഏറ്റവും വലിയ പത്ത് മരങ്ങളിൽ അഞ്ചും ഉൾപ്പെടുന്ന ജയന്റ് വനപ്രദേശത്താണ് ജനറൽ ഷെർമാൻ വൃക്ഷം വളരുന്നത്.

അവലംബം

[തിരുത്തുക]
  1. 1 2 Error: No report available for the year 2012 when using {{NPS area}}
  2. "Five Year Annual Recreation Visits Report". Public Use Statistic Office, National Park Service. Retrieved 2017-02-09.
  3. "UNESCO - MAB Biosphere Reserves Directory". Retrieved 23 May 2016.
"https://ml.wikipedia.org/w/index.php?title=സെക്കോയ_ദേശീയോദ്യാനം&oldid=2943180" എന്ന താളിൽനിന്ന് ശേഖരിച്ചത്